LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
റജബ് വെങ്ങനച്ചാല്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 15:00:47
38/12-2023DT23/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീമതി റുബീന. കെ, റജബ് വേങ്ങനച്ചാൽ. വാർഡ് നമ്പർ 4,എരഞ്ഞോളി ഗ്രാമപഞ്ചായത്ത്, തോട്ടുമ്മൽ എന്നവർ സമർപ്പിച്ച, ലൈഫ് പദ്ധതി പ്രകാരവും,നാട്ടുകാരുടെ സഹായത്തോടെയും നിർമ്മിച്ച വീടിന് സാങ്കേതിക തടസ്സങ്ങൾ കാണിച്ച് പഞ്ചായത്ത് കെട്ടിടം നമ്പർ നിഷേധിച്ചിരിക്കുകയാണ് എന്ന അപേക്ഷയിൽ 22/12/2023 ന് അപേക്ഷകയെ നേരിൽ കേട്ടതിലും ഫയൽ പരിശോധിച്ചതിലും,കെട്ടിട നമ്പർ അനുവദിക്കുന്നതിന് വേണ്ടി സമർപ്പിച്ച അപേക്ഷയിൽ കെട്ടിടത്തിനോട് ചേർന്ന് നിലവിൽ ഉയർന്ന ഭൂനിരപ്പിലുള്ള അടുത്ത സ്ഥലത്തിനോട് ചേർന്ന ഭാഗത്ത് ആവശ്യമായ സുരക്ഷ ഉറപ്പാക്കേണ്ടതാണെന്ന് അപേക്ഷയെ അറിയിച്ചതിൽ, അപേക്ഷകക്ക് മേൽ ഭാഗത്തെ മണ്ണിടിയാതിരിക്കാനുള്ള റീടൈനിങ് വാൾ നിർമ്മിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല എന്ന് അപേക്ഷകയെ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട് കൂടാതെ മേൽ സ്ഥല ഉടമയെ ബന്ധപ്പെട്ട് ടി സ്ഥലത്തിന്റെ ഭൂനിരപ്പ് താഴ്ത്തുന്നതിനുള്ള നടപടികൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നതായി അപേക്ഷക അറിയിക്കുകയും, ആയത് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഫോൺ മുഖാന്തരം ബന്ധപ്പെട്ട് കമ്മിറ്റി ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ടി പ്രവർത്തി പൂർത്തിയാകുന്ന മുറയ്ക്ക് അപേക്ഷയിൽ ചട്ട പ്രകാരം അടിയന്തിര നടപടി സ്വീകരിക്കുന്നതായി സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:28:09
implemented,no further direction