LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARKAZU - DA - WA- THIL - ISLAMIYA
Brief Description on Grievance:
ആരധനാലയതിനുള്ള അനുമതി പഞ്ചായത്ത് നല്‍കാത്തതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 17:03:13
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 15:34:43
ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ ഷറഫുദ്ധിൻ ബാഖവി എന്നിവർ എട്ടാം വാർഡിൽ നിർമ്മിച്ച ആരാധനാലയത്തിനു നിലവിൽ ഭീമമായ നികുതി ആണ് ചുമത്തിയിട്ടുള്ളതെന്നും, ആയതു ഇളവ് ചെയ്യണമെന്ന് കാണിച്ചും, നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതിയിന്മേൽ ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതിൽ കെട്ടിടം സ്പെഷ്യൽ റെസിഡെൻഷ്യൽ കൈവശ ഗണത്തിൽ ഡോർമിറ്ററി ആവശ്യത്തിന് നിർമ്മിച്ചതാണെന്നും , പ്രസ്തുത കൈവശ ഗണത്തിൽ പ്പെടുന്ന കെട്ടിടങ്ങൾക്ക് ചുമത്തുന്ന വസ്തു നികുതി മാത്രമേ ചുമത്തിയിട്ടുള്ളൂ എന്നും ബോധ്യപ്പെട്ടു. ആരാധനാലയത്തിനുള്ള അനുമതി വാങ്ങാതെ മേപ്പടി കെട്ടിടം പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാകയാൽ കെട്ടിടത്തിൻറെ ഒക്കുപേൻസി മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ പരാതിക്കാരനോട് നിർദേശിച്ചു. ഇക്കാര്യത്തിൽ സെക്രട്ടറി തുടർ നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 22:01:23
complaint rejected.no further action required