LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DEEPALAYAM KOLACHERI P O KOLACHERY KANNUR 670601 KERALA
Brief Description on Grievance:
ലൈസൻസ് കിട്ടാൻ വൈകുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 26
Updated on 2024-10-19 16:55:56
മോട്ടോർ വാഹന റിപ്പയറിംഗിനുള്ള ലൈസന്‍സിനായി അപേക്ഷിച്ച കെട്ടിടം കാലപ്പഴക്കമേറിയതാകയാല് കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നല്‍കിയതായി ഫയല്‍ പരിശോധനയില്‍ ബോധ്യപ്പെട്ടു.ആയത് ഹാജരാക്കുന്നതിന് ഒരിക്കല്‍ കൂടി നിർദ്ദേശം നല്‍കുന്നതിനും ലഭ്യമാക്കുന്ന മുറക്ക് കാലതാമസം കൂടാതെ ലൈസന്‍സ് അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു.
Attachment - District Final Advice: