LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARANGADI HOUSE MELOOR THRISSUR
Brief Description on Grievance:
BUILDING CONSTRUCTION
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:32:01
ബാലകൃഷ്ണന്, ആറങ്ങാടി വീട്, മേലൂര്‍ എന്നവരുടെ പരാതി പരിശോധിച്ചു. അപേക്ഷകന്റെ പ്ലോട്ടുമായി അതിര്‍ത്തി പങ്കിടുന്ന നാരായണന് കുട്ടന് എന്നവര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിര്‍മ്മാണം നടത്തിയിട്ടുള്ളത് പൊളിച്ചുമാറ്റണമെന്ന് പരാതിപ്പെട്ടിട്ടുള്ളതാണ്. പഞ്ചായത്തിലെ പരിശോധിച്ചതില്‍ പഞ്ചായത്ത് പരാതി പരിഹാരസമിതി പരിഗണിച്ചെങ്കിലും പരാതിക്കാരനും എതിര്‍കക്ഷിയും ആയത് പ്രകാരം നടപടി സ്വീകരിച്ചിട്ടില്ലാത്തതുമാണ്. ആയതിനാല്‍ അസി. എൻജിനീയറെ കൊണ്ട് സ്ഥലപരിശോധന നടത്തി കെപിബിആര്‍ പ്രകാരമുള്ള തുടര്‍നടപടി സ്വീകരിക്കുവാന്‍ സെക്രട്ടറിയോട് ശുപാര്‍ശ ചെയ്ത് തീരുമാനിച്ചു.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:33:20
സെക്രട്ടറി തുടർ നടപടി സ്വീകരിച്ചു വരുന്നു