LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കടലൂര്‍ ജോസ് ഗിരി PO
Brief Description on Grievance:
ജനന സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:42:59
പെരിങ്ങോംവയക്കര ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ ടോമി ജോസഫ് എന്നവരുടെ അപേക്ഷ ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയിൽ ഒരു മാസം ആയിട്ടും സേവനം ലഭിച്ചില്ല എന്നാണ് പരാതി 2-11-2023 തീയതിയിലാണ് ടോമിൻ ജോസഫ് അപേക്ഷ നൽകിയിട്ടുള്ളത് എന്നും എന്നാൽ അപേക്ഷയോടൊപ്പം ജനനക്രമ സ്റ്റേറ്റ്മെൻറ് ,പിതാവിന്റെ ONE AND SAME സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുന്നതിന് അറിയിപ്പ് നൽകിയിരുന്നെങ്കിലും 17-11-2023 ലാണ് ഹാജരാക്കിയിട്ടുള്ളത്. ജില്ലാ രജിസ്ട്രാറുടെ അനുമതിഅനുമതിക്ക് സമർപ്പിച്ചെങ്കിലും സ്കൂൾ സർട്ടിഫിക്കറ്റിലും ജനന സർട്ടിഫിക്കറ്റിനും രണ്ടു വർഷത്തെ വ്യത്യാസമുള്ളതിനാൽ അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് വേണ്ടി അപേക്ഷ ഗ്രാമപഞ്ചായത്തിലേക്ക് തിരിച്ചയച്ചിരുന്നു എന്നും ആയത് പരിഹരിച്ച് 6-12-2013 തീയതിയിൽ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 7-12-23 തീയതിയിൽ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർത്ത് ഉൾപ്പെടുത്തി ഫയൽ തീർപ്പാക്കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു തീരുമാനം രേഖകൾ പരിശോധിച്ചതിൽ അപേക്ഷാപ്രകാരം ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർത്ത് സർട്ടിഫിക്കറ്റ് അംഗീകരിച്ചതായി ബോധ്യപ്പെട്ടു.അപേക്ഷകന് ഇതിനകം സേവനം ലഭ്യമാക്കിയിട്ടുണ്ട്.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 15:18:54
resolved