LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHANDROTH KOKKAD ULIKKAL
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 16:56:07
ഫയല്‍ പരിശോധിച്ച് തീരുമാനം എടുക്കുന്നതിനായ് അടുത്ത യോഗത്തലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-02-16 22:03:05
ശ്രീ.മുണ്ടാണി പവിത്രൻ S/o കൃഷ്ണൻ കൊക്കാട് ഉളിക്കൽ എന്നവർ നവകേരള സദസ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം വയത്തൂർ അംശം ദേശം റി.സ 23/1എ നമ്പറിൽപ്പെട്ട സ്ഥലത്ത് ടിയാൻ നിർമ്മിച്ച വീടിന് നമ്പർ ലഭിക്കുന്നില്ലെന്ന് കാണിച്ചിട്ടുളളതാണ്. പഞ്ചായത്ത് രേഖകൾ പരിശോധിച്ചതിൽ പരാതിക്കാരൻ കെട്ടിട നമ്പർ ലഭിക്കുന്നതിനായി നാളിതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. പരാതിക്കാരൻ സമർപ്പിച്ച രേഖകൾ പ്രകാരം ടിയാൻ വീട് വെച്ച് താമസിക്കുന്ന പടിയൂർ അംശം വയത്തൂർ ദേശത്ത് റി.സ 23/1എ യിൽ ഒരു ഏക സ്ഥലം കേരള ഭൂതാന യജ്ഞ സമിതി ഭൂമിദാന പ്രമാണ പത്ര പ്രകാരം ശ്രീമതി.ചാത്തോത്ത് പാറു എന്നർക്ക് അനുവദിച്ചിട്ടുളളതാണ്. പരാതിക്കാരനായ ശ്രീ.മുണ്ടാണി പവിത്രൻ ശ്രീമതി.ചാത്തോത്ത് പാറു എന്നവരുടെ നിയമാനുസൃത അനന്തരാവകാശി ആണെന്ന് ഉറപ്പുവരുത്തി ഭൂമിയിലെ അവകാശം തെളിയിക്കുന്ന കൈവശ സർട്ടിഫിക്കറ്റ് , ഭൂനികുതി റസീറ്റ് എന്നിവയും കെട്ടിട നിർമ്മാണ ചട്ട പ്രകാരം സമർപ്പിക്കേണ്ട മറ്റ് രേഖകളും ഹാജരാക്കുന്ന പക്ഷം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തി കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-07 10:56:02
അദാലത്ത് നിര്‍ദ്ദേശം പാലിച്ച് കെട്ടിടനമ്പര്‍ അനുവദിച്ചു.
Attachment - Sub District Final Advice Verification: