LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Padinjarakam Enna Kattilakam,marancheri GP, Ward-19
Brief Description on Grievance:
Building Regularization
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 21:59:40
18-12-23ലെ അദാലത്ത് സിറ്റിംഗ് തീരുമാനം താഴെ ചേർക്കുന്നു. പരാതി 6 മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് രജീന പടിഞ്ഞാറകം എന്ന കാട്ടിലകം വാർഡ് 19 താൻ 2019ൽ അഞ്ചേമുക്കാൽ സെന്റ് സ്ഥലവും വീടും വാങ്ങിയിരുന്നു എന്നും വീടിന് നമ്പർ ഇല്ലാത്ത വിവരം അറിയില്ലായിരുന്നു എന്നും പഞ്ചായത്തിൻ വീട് നമ്പറിന് അന്വേഷിപ്പോൾ പുഴയുടെ അടുത്തായതിനാലാണ് നമ്പർ കിട്ടാത്തത് എന്ന് അറിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തനിക്ക് വീട് നമ്പർ അനുവദിക്കുന്നതിന് നടപടി വേണം എന്നാണ് അപേക്ഷ. ബിയ്യം കായലിന് സമീപം നിർമ്മിച്ച വീടാണെന്നും CRZൽ വരുന്ന കെട്ടിടമായതിനാലാണ് അനുമതി നൽകാനാകാത്തതെന്നും സെക്രട്ടറി അറിയിച്ചു. ആയതിനാൽ സി ആർ സെഡ് അനുമതിക്കായി യഥാവിധി അപേക്ഷയും പ്ലാനും തയ്യാറാക്കി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വഴി ജില്ലാ ടൌൺ പ്ലാനർക്ക് സമർപ്പിക്കുന്നതിന് അപേക്ഷകക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. CRZൽ കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അനുമതിക്കായി സമർപ്പിക്കേണ്ട രേഖകളുടെ വിവശദ വിവരങ്ങളും അടങ്ങിയ കത്ത് സെക്രട്ടറി പരാതിക്കാരിക്ക് അയച്ച് നൽകേണ്ടതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-02-26 15:48:06
file may be closed