LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഫാത്തിമാസ് മുഴുപ്പിലങ്ങാട് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:59:01
58/12-2023DT23/12/2023 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ റസാഖ് കെ.ടി ഫാത്തിമാസ്, മുഴപ്പിലങ്ങാട് (പി ഒ), എന്നവർ സമർപ്പിച്ച, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലുള്ള നമ്മുടെ വീട് തീരദേശ പരിധിയിൽ പെട്ടതുകൊണ്ടും വീട് 9 മീറ്റർ ഉയരം കൂടിയതുകൊണ്ടും ഞങ്ങൾക്ക് കെട്ടിട അനുമതി ലഭിച്ചിട്ടില്ല ഞങ്ങൾ കൊടുക്കുന്ന അപേക്ഷകളെല്ലാം ഈ കാരണത്താൽ നിരസിക്കപ്പെട്ടു. 2019 തീരദേശ ഭേദഗതി നിലവിൽ വന്നിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു അത് പ്രകാരം നമുക്ക് കെട്ടിട നമ്പർ അനുവദിച്ചു നൽകണം എന്ന അപേക്ഷയിൽ അപേക്ഷകന്റെ പ്രതിനിധിയെ 22/12/23 ന് നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, K C Z MA ജില്ലാതല കമ്മിറ്റിയുടെ 17/12/2022ലെ TCPKNR/957/2022 കത്ത് പ്രകാരം ,CRZ III ൽ 200-500 HTL കെട്ടിടങ്ങൾക്ക് രണ്ട് നിലകളും 9 മീറ്റർ ഉയരവും മാത്രമേ പാടുള്ളൂ എന്നതിനാലും നിലകളുടെ എണ്ണം രണ്ടിൽ അതിരിക്കുന്നതിനാലും 13/09/2022 ന്റെ KCZMA ജില്ലാതല യോഗത്തിന്റെയും 29/10/22ലെ സംസ്ഥാന തല യോഗത്തിന്റെയും അടിസ്ഥാനത്തിൽ അപേക്ഷ നിരസിച്ചതായി സെക്രട്ടറിയെയും അപേക്ഷകനെയും അറിയിച്ചതായി കാണുന്നു. KPBR ചട്ടം 5(4)പ്രകാരം CRZ അനുമതി വാങ്ങിയത്തിന് ശേഷം മാത്രമേ കെട്ടിടം റെഗുലറൈസ് ചെയ്തു നല്‍കുന്നതിന് സാധിക്കൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. അപേക്ഷകന്റെ പ്രതിനിധിയെ മേൽ വിവരം നേരിൽ കേട്ടസമയത്ത് അറിയിച്ചിട്ടുണ്ട് . ടി വിവരം രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-28 17:42:13