LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MALIYEKKAL, CHOTTUPARA PO, CHOTTUPARA, IDUKKI, KERALA, PIN:685552
Brief Description on Grievance:
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം പഞ്ചായത്തിൽ 11 വാർഡിൽ 2018 ൽ കുഴിപ്പെട്ടി അംഗനവാടി മുതൽ കാനത്തിൽപടി വരെ റോഡ് വെട്ടുക ഉണ്ടായി.2018 ൽ ആശ്രിത ലിസ്റ്റിൽ പഞ്ചായത്ത് മെമ്പർ ഈ വഴി ഉൾപെടുത്തിയതുമാണ് . ഇപ്പോൾ ഈ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. പലതവണ ഈ റോഡ് ഗതാഗതയോഗ്യമാക്കുവാൻ വേണ്ടി നിവേദനം സമർപ്പിക്കുക ഉണ്ടായി. എന്നിട്ടും നാളിതുവരെ ഈ റോഡ് ഗതാഗത യോഗ്യമാക്കിയിട്ടില്ല. ഇതിനു വേണ്ടി നവകേരള സദസിൽ (IDK0890679) പരാതി നൽകുകയുണ്ടായി, എന്നാൽ അതിനു ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.നിശ്ചിത സ്ഥലത്തു കിടപ്പുരോഗികളും പ്രായമായവരും ഗർഭിണികളും കൊച്ചുകുട്ടികളും വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്ക് വളരെയധികം ദുരിതം അനുഭവിക്കുന്നുണ്ട് . ആയതിനാൽ ഉചിതമായ പരിഹാരം നൽകണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body: