LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇല്ലത്ത്വളപ്പില്‍ ഹൗസ് മുഴുപ്പിലങ്ങാട് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-03-18 10:26:39
അപേക്ഷയിൻമേൽ പരിശോധന നടത്തിയതിൽ ടി കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നത് CRZ പരിധിയിലാണെന്ന് ബോധ്യപ്പെട്ടു. 2011 ലെ തീരദേശ പരിപാലന നിർദേശ പ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തീകരിച്ചതും , നിർമ്മാണം ആരംഭിച്ചതുമായ വാസഗൃഹങ്ങളുടെ CRZ അനുമതി ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയ്യതി 31/12/2023 വരെ ദീർഘിപ്പിച്ച് നൽകാൻ 29/11/2023 ലെ 389/A1/2022/KCZMA നമ്പർ പ്രകാരം കേരള തീരദേശ പരിപാലന അതോറിറ്റി തീരുമാനമെടുത്തിട്ടുണ്ട്. ആയതിനാൽ താങ്കൾ നിർമ്മിച്ച കെട്ടിടം KCZMA വിജ്ഞാപന പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തീകരിച്ച കെട്ടിടം ആണെങ്കിൽ KCZMA അനുമതിക്കായി സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട രേഖകൾ, പ്ലാനുകൾ എന്നിവ സഹിതം 31/12/2023 ന് മുമ്പ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അനുമതി ലഭ്യമാക്കാതെ കെട്ടിട നമ്പർ അനുവദിക്കാൻ സാധ്യമല്ല.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-03-18 10:27:19
VERIFIED