LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chittissery house, Pudukad Thrissur - 680301
Brief Description on Grievance:
അനധികൃത നിര്‍മ്മാണത്തിനെതിരെയുളള പരാതി
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 15:39:17
പരാതിക്കാരന്റെ മതിലിനോട് ചേര്‍ന്ന് ശ്രീ മിറാജ് , പി.എല്‍, പാലിയേക്കര അനധികൃതമായി കൂട്ടിചേര്‍ത്ത കെട്ടിടഭാഗം പൊളിച്ചുകളയുന്നതിന് സെക്രട്ടറി 14-9-2022 ല്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പരാതിക്കാരന്റെ പരാതി വസ്തുതാപരമായിതിനാലും ശ്രീ മിരാജിന്റെ വിശദീകരണം നിയമപരമല്ലാത്തതിനാലും സെക്രട്ടറിയുടെ ഉത്തരവ് 25-6- 2023 നകം നടപ്പാക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Final Advice Verification made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No. 3
Updated on 2023-07-13 14:00:09
പരാതിക്കടിസ്ഥാനമായ അനധികൃതകെട്ടിടഭാഗം പൊളിച്ചുനീക്കി. പരാതി തീര്‍പ്പാക്കി