LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KRISHNA NIVAS,PAYYANUR,NEAR RADHA CLINIC,PAYYANUR P O,KANNUR,670307
Brief Description on Grievance:
എന്റെ വീടിന്റെ കംപ്ലിഷന്‍ പ്ലാന്‍ കിട്ടുന്നതിനു വേണ്ടിയും വീട് നമ്പര്‍ അനുവതിച്ച് നികുതി അടക്കുന്നതിനും അദാലത്തില്‍ പരിഗണിച്ചുകൊണ്ട് ഈ അപേക്ഷ പരിഗണിക്കണമെന്ന് വീനീതമായി അപേക്ഷിച്ചുകൊള്ളുന്നു
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 41
Updated on 2024-09-13 15:45:53
വിഷയം കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷയുടെ ഉള്ളടക്കം വീടിന്റെ കംപ്ലീഷൻ പ്ലാൻ നൽകിയിട്ടും കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ല ഉപ ജില്ലാ അദാലത്ത് സമിതിയുടെ റിപ്പോർട്ട് അപേക്ഷകൻ പയ്യന്നൂർ വില്ലേജിൽ റി സർവ്വേ 62/109 ൽ പെട്ട സ്ഥലത്ത് നിർമ്മിച്ച 157.02 m2 കെട്ടിടം ക്രമവത്കരിക്കുന്നതിനു കെ സ്മാർട്ട് വഴി സമർപ്പിച്ച അപേക്ഷ പ്രകാരം പരിശോധിച്ചതിൽ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മാണം നടത്തിയ കെട്ടിട ഭാഗം (ടോയ്ലറ്റ് ) പ്ലോട്ടിൽ നിന്നും പുറത്തേക്ക് നിർമ്മിച്ചതാണ് . പ്രസ്തുത ടോയ്ലറ്റ് നിർമ്മിച്ച സ്ഥലം അപേക്ഷകന്റെ പിതാവിന്റെ പേരിൽ ഉള്ളതും നഞ്ചയിൽ പെട്ടതുമാണ് . ഉപ ജില്ലാ അദാലത്ത് സമിതിയുടെ തീരുമാനം അപേക്ഷകൻ പയ്യന്നൂർ വില്ലേജിൽ റി സർവ്വേ 62/109 ൽ പെട്ട സ്ഥലത്ത് നിർമ്മിച്ച 157.02 m2 കെട്ടിടം ക്രമവത്കരിക്കുന്നതിനു കെ സ്മാർട്ട് വഴി സമർപ്പിച്ച അപേക്ഷ പ്രകാരം പരിശോധിച്ചതിൽ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മാണം നടത്തിയ കെട്ടിട ഭാഗം (ടോയ്ലറ്റ് ) പ്ലോട്ടിൽ നിന്നും പുറത്തേക്ക് നിർമ്മിച്ചതാണ് . അപാകതകൾ പരിഹരിച്ച് അപേക്ഷ നഗരസഭയിൽ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 42
Updated on 2024-09-22 11:02:41
Further action from applicant's side