LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNELVEEDU MANIPPARA ULIKKAL
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 16:47:21
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-02-16 21:55:13
ശ്രീ.അസൈനാർ, ഭാര്യ പെരുന്തളയിൽ ഫർഹാന കുന്നേൽ വീട് മണിപ്പാറ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം അപേക്ഷകന്റെ കൈവശമുളള 7 സെന്റ് സ്ഥലത്ത് 2 കുഴൽ കിണർ കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനാൽ വ്യാസം കുറച്ച് ഒരു തുറന്ന കിണർ നിർമ്മിക്കുകയുണ്ടായി. എന്നാൽ ചട്ടപ്രകാരം ദൂരപരിധി 80 സെ.മീറ്റർ കുറവ് കാരണം പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഫയലുകൾ പരിശോധിച്ചതിൽ നിന്നും പരാതിക്കാരന്റെ അയൽക്കാരനായ ശ്രീ.കെ.എം.രാജേഷ് , കൊച്ചയത്ത് ഹൗസ്, മണിപ്പാറ.പി.ഒ, എന്നവർ നൽകിയ പരാതി പ്രകാരം 11/08/2014 ലെ ബി2/5172 നമ്പർ കത്ത് പ്രകാരം അതിർത്തിയിൽ നിന്നും 70 സെ.മീറ്റർ ദൂരപരിധിയിൽ കിണർ നിർമ്മിച്ചതിനാൽ അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിന് നോട്ടീസ് നൽകിയതായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുളള ബഹു.ഓംബുഡ്സ്മാൻ മുമ്പാകെ പരാതി സമർപ്പിക്കുകയും പരാതി നം. 521/2016 ലെ CMP നമ്പർ 254/2016 പ്രകാരം കേസ് നിലനിൽക്കുന്നതായും ബോധ്യപ്പെട്ടു. ബഹു.ഓംബുഡ്സ്മാന്റെ 27/10/2023ലെ ഉത്തരവ് പ്രകാരം പരാതിക്കാരുടെ വീടിന് യു.എ നമ്പർ അനുവദിച്ചിട്ടുളളതുമാണ്. ബഹു.ഓംബുഡ്സ്മാൻ മുമ്പാകെ നിലവിൽ ഈ വിഷയത്തിൽ ഒരു വ്യവഹാരം നടന്നുകൊണ്ടിരിക്കുന്നതിനാൽ മേൽ പരാതിയിന്മേൽ ഇടപെടാൻ അദാലത്തിന് ക്ഷമതയില്ല. പ്രസ്തുത സാഹചര്യത്തിൽ പരാതി പരിഗണിക്കേണ്ടതില്ലെന്ന് തിരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-04-05 12:37:13
application rejected