LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
.
Brief Description on Grievance:
FUND
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 39
Updated on 2024-09-09 11:27:51
കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്തിലെ മൈലാടി-ഭജനമഠം റോഡ് ടാറിംഗ് എന്ന പദ്ധതിയുടെ ജനകീയ കൺവീനറാണ് പരാതിക്കാരൻ. 2014-15-ലെ പൂഞ്ഞാർ MLA ശ്രീ.P.C.ജോർജ്ജ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ച് 2015-ൽ പൂർത്തീകരിച്ചതാണ് ടി പ്രവൃത്തി. ടി പ്രവർത്തിയുമായി ബന്ധപ്പെട്ട് വിജിലൻസ് പരാതിയും മറ്റും ഉണ്ടാകുകയും, പിന്നീട് 21/07/20-ലെ നമ്പർ ഡി.ഡി2/14/2019എൽ.എസ്.ജി.ഡി കത്ത് മുഖേന ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി പ്രവൃത്തിയുമായി ബന്ധപ്പെട്ട പരാതികൾ എല്ലാം പരിഹരിക്കപ്പെട്ടതിനാൽ ടി പ്രവൃത്തിയുടെ വാല്യൂവേഷൻ നടത്തി യഥാർത്ഥത്തിൽ ചെലവായ തുക അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബഹു.ഗ്രാമവികസന കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും പരിശോധനയിൽ കാണുന്നു. നിലവിൽ ടി പ്രവർത്തിയുടെ പേയ്മെന്റ് അനുവദിക്കാൻ ആവശ്യമായ രേഖകൾ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തദ്ദേശസ്വയംഭരണ വകുപ്പ് കോട്ടയം ജില്ലാ ഓഫീസിൽ ലഭ്യമാക്കിയിട്ടുള്ളതും, തുക അനുവദിക്കുന്നതിനുള്ള അനുമതിയ്ക്കായി കോട്ടയം ജില്ലാ കളക്ട്രേറ്റിലെ ഫിനാൻസ് ഓഫീസർക്ക് ഫയൽ സമർപ്പിച്ചിട്ടുള്ളതുമാണ്. ടി നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക് പരാതിക്കാരന് തുക ലഭ്യമാകുന്നതാണ് എന്ന വിവരം പരാതിക്കാരനെ അറിയിച്ചു തീരുമാനിച്ചു.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 40
Updated on 2024-09-28 14:42:38