LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PADIYARA HOUSE
Brief Description on Grievance:
E TENDER EMD RETURN
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 39
Updated on 2024-09-09 11:23:01
മ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന -സി- ക്ലാസ് കോൺട്രാക്ടറാണ് പരാതിക്കാരൻ. ടിയാൻ E-tender പ്രകാരം quote ചെയ്ത പ്രവർത്തികളുടെ ഇഎംഡി നാളിതുവരെ Aoc ചെയ്തു തന്റെ അക്കൗണ്ടിലേക്ക് തിരികെ പണം കിട്ടിയിട്ടില്ല എന്നാണ് പരാതിയിലെ ആക്ഷേപം. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് നിന്നും ഈ ഇനത്തിൽ 42500 /-രൂപ കിട്ടാനുണ്ടെന്നാതാണ് പരാതി. പരിശോധിച്ചതിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അസി. എഞ്ചിനീയർ E- ടെണ്ടറിൻ്റെ നിലവിലെ ലോഗിനിൽ EMD റിലീസ് ചെയ്യുന്നതിനായി Aoc ചെയ്ത് പൂർത്തീകരിച്ചിട്ടുള്ളതായി കാണുന്നു. തുടർന്ന് ഒരു വർക്കിൻ്റെ EMD തുകയായ 5000/- രൂപാ പരതിക്കാരൻ്റെ അക്കൗണ്ടിൽ 29/2/24 ൽ ക്രെഡിറ്റ് ആയതായും കാണുന്നു. ബാക്കി 42500/- രൂപ പരാതിക്കാരൻ്റെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാനുള്ള കാലതാമസം സംബന്ധിച്ച് ഐടി മിഷനിലേക്ക് നിരവധി തവണ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ നിന്നും കത്തുകൾ നൽകിയിട്ടുള്ളതായും കാണുന്നു. ഇത് സംബന്ധിച്ചുള്ള ടെക്നിക്കൽപ്രശ്നം പരിഹരിച്ച് അടിയന്തരമായി തുക നൽകുമെന്ന് ഐടി മെഷീനിൽ നിന്നും അറിയിച്ചിരുന്നു. നിലവിൽ 26 8 2024 ൽ ടി ഇനത്തിൽ പരാതിക്കാരന് കിട്ടാനുള്ള 41500 /-രൂപ തിരികെ തൻ്റെ അക്കൗണ്ടിൽ ലഭ്യമായിട്ടുള്ളതായി 7/9/24 ൻ പരാതിക്കാരനെ ഫോണിൽ വിളിച്ചപ്പോൾ അറിയിക്കുകയുണ്ടായി. ആയതിനാൽ നിലവിൽ പരാതി പരിഹരിക്കപ്പെട്ടിട്ടുള്ളതാണ്.
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 40
Updated on 2024-09-19 07:21:03
പരാതി പരിഹരിച്ചു.