LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mahinaabathil Chattanchal Chemnad
Brief Description on Grievance:
Name correction in birth certificate
Receipt Number Received from Local Body:
Interim Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-11 14:43:41
അപേക്ഷ കാസറഗോഡ് മുനിസിപ്പാലിറ്റിയിലേക്ക് കൈമാറിയതായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സെക്രെട്ടറി അറിയിച്ചു . അടുത്ത യോഗത്തിലേയ്ക്ക് മാറ്റിവെച്ചു .
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-04-03 10:36:35
ഖാലിദ്.സി.എച്ച് കാസറഗോഡ് മുന്‍സിപ്പാലിറ്റി എന്നവരുടെ രണ്ട് കുട്ടികളുടെ പേര് തിരുത്തുന്നതില്‍ ശ്രീ.ഖാലിദ്.സി.എച്ച് എന്നവര്‍ നിയമപ്രകാരം കെ-സ്മാര്‍ട്ട് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം തിരുത്തല്‍ വരുത്തി നല്‍കാമെന്ന് യോഗത്തില്‍ സെക്രട്ടറി ബോധിപ്പിച്ചു. ഖാലിദ്.സി.എച്ച് എന്നവര്‍ക്ക് അറിയിപ്പ് നല്കുവാനും ഏഴു ദിവസത്തിനകം പേര് തിരുത്തി നല്‍കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice Verification made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 24
Updated on 2024-06-07 12:05:32
ഖാലിദിന് അറിയിപ്പ് നല്കിയിട്ടുണെന്നു പഞ്ചായത്തിൽ നിന്ന് അറിയിച്ചു