LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NADUVILE HOUSE KOYYAM
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:42:38
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-11 15:02:11
ശ്രീ.സുരേഷ്.എൻ.വി, നടുവിലെ വീട്ടിൽ, കൊയ്യം എന്നിവർ ചെങ്ങളായി വില്ലേജിലെ റി സർവെ നം:32/104,32/334-ൽ ഉൾപ്പെട്ട സ്ഥലത്തു ഒരു വീട് നിർമ്മിക്കുകയും ആയതിനു നമ്പർ അനുവദിച്ചു കിട്ടുന്നതിനു ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു എങ്കിലും Coastal Regulation Zone Rules പ്രകാരം 100 മീറ്ററിനു ഉള്ളിൽ ഉൾപ്പെട്ടതിനാൽ നമ്പർ ലഭിച്ചില്ലെന്ന് കാണിച്ചു നവ കേരളം സദസ്സ് മുൻപാകെ സമർപ്പിച്ച പരാതിയിന്മേൽ 10/01/2024 തീയ്യതിയിൽ നടത്തിയ സ്ഥല പരിശോധനയിൽ 2011-ലെ നോട്ടിഫിക്കേഷൻ പ്രകാരം 2019-ൽ പ്രസിദ്ധീകരിച്ച KL_75 മാപ് പ്രകാരം പരാതിക്കാരന്റെ വീട് സ്ഥിതി ചെയ്യുന്ന ചെങ്ങളായി വില്ലേജിലെ റി സർവെ നം:32-ൽ പെട്ട സ്ഥലം CRZ പരിധിയിൽ ഉൾപെടുന്നതല്ലെന്ന് സമിതിയ്ക്ക് ബോധ്യപ്പെട്ടു.(location coordinates: 12.004306, 75.469930) ആയതിന്റെ അടിസ്ഥാനത്തിൽ ശ്രീ.സുരേഷ്.എൻ.വി എന്നിവർ മേൽ റി സർവേ നമ്പറിൽ പണിത വീടിനു മറ്റു ചട്ടങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തി 20/01/2024-നകം കെട്ടിട നമ്പർ അനുവദിച് സമിതിക്കു മുൻപാകെ റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയ്ക്കു നിർദേശം നൽകി ഫയൽ തീർപ്പാക്കി. ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ KCZMA പ്രസിദ്ധീകരിച്ച മാപ് പരിശോധിച്ച് തീരുമാനം എടുക്കണമെന്ന് സെക്രെട്ടറിയ്ക്കു നിർദേശം നൽകി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-11 15:33:37
IMPLEMENTED
Attachment - Sub District Final Advice Verification: