LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLLAMPARAMBIL HOUSE NELLAYI P.O. ANANDHAPURAM THRISSUR
Brief Description on Grievance:
OBTAINNING BUILDING NUMBER
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:28:41
അപേക്ഷകന് അതിരപ്പിള്ളി പഞ്ചായത്തിലെ ബി2-2930/2016/16 തീയതി 17.08.2016 നമ്പര്‍ പെര്‍മിറ്റ് പ്രകാരം നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചിട്ടില്ലെന്ന പരാതിപ്പെട്ടിട്ടുള്ളത് യോഗം പരിശോധിച്ചു. സെക്രട്ടറി അറിയിച്ച പ്രകാരം സര്‍ക്കാരിന്റെ 22.02.2021 ലെ സ.ഉ.(എംഎസ്) നം.61/2021തസ്വഭവ ഉത്തരവ് പ്രകാരം ബില്‍ഡിംഗ് പെര്മിറ്റുുമായി ബന്ധപ്പെട്ട കൈവശ സര്‍ട്ടിഫിക്കറ്റില്‍ എന്താവശ്യത്തിനാണോ ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന് പരിശോധിച്ച് പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കെട്ടിട നിര്‍മ്മാണ അനുമതി നല്കാന് കഴിയുകയുള്ളൂ എന്നും അറിയിച്ചിട്ടുള്ളതാണ്. ലാന്‍ഡ് അസ്സൈന്മെന്റ് പ്രകാരം ലഭിച്ച സ്ഥലത്ത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നമ്പര്‍ അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് സ്പഷ്ടീകരണം ലഭ്യമാക്കാന്‍ സെക്രട്ടറിയോട് ശുപാര്‍ശ ചെയ്ത് തീരുമാനിച്ചു.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:31:30
സെക്രട്ടറിയു അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്പഷ്ടി കരണത്തിന് സർക്കാരി ലേക്ക് അയക്കാൻ അപേക്ഷ JD ഓഫീസിൽ കൈമാറി