LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O KUMARAN(LATE),VADAKKUMURI PARAMBIL HOUSE,KOODALLUR,6795554,8078395273,7593029932
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:34:46
പരാതിക്കാരിയോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 15:02:02
ശ്രീമതി. തങ്കമണി, വടക്കുംമുറി, പറമ്പിൽ ആനക്കര എന്നവർ നൽകിയ നിവേദനത്തിൽ 8 വർഷമായി താൻ വീട് നിർമ്മിച്ചിരിക്കുന്നുവെന്നും നാളിതുവരെ നമ്പർ ലഭിച്ചിട്ടില്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്. അപേക്ഷകയെ നേരിൽ കേട്ടു. രേഖകൾ പരിശോധിച്ചു. അഗ്രികൾച്ചറൽ ഓഫീസർ നൽകിയ ഡാറ്റാ ബാങ്കിലെ ലാന്റ് ഐഡെന്റിഫിക്കേഷൻ വിവരങ്ങളിൽ 2001 ന് മുമ്പ് 8 സെന്റ് കണ്വേറർട്ടഡ് എന്ന് കാണിക്കുന്നു. ഗ്രാമപഞ്ചായത്തിൽ നാളിതുവരെ അപേക്ഷ ലഭിച്ചിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചു. ആയതിൽ നിലം സ്ഥലം നിലമാമെങ്കിൽ തരം മാറ്റി രേഖകൾ സഹിതം അപേക്ഷിക്കുക അല്ലെങ്കിൽ രേഖകൾ സഹിതം നമ്പരിനായി അപേക്ഷിക്കാൻ അപേക്ഷകനോട് അറിയിച്ചു തീരുമാനിച്ചു. രേഖകൾ ലഭിക്കുന്ന മുറയ്ക്ക് നമ്പർ നൽകുവാനും അല്ലെങ്കിൽ Un Authorised നമ്പർ അനുവദിക്കാൻ സെക്രട്ടറിയോട് നിർദേശിക്കാൻ തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-22 11:33:25
കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷയും ഭൂമി തരം മാറ്റിയ ഉത്തരവും ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ് എന്ന വിവരം 05/02/2024 ലെ sc3/2504/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.