LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNIMMALVALAPPIL, KANHILERI, CHERIKODE PO, SREEKANDAPURAM, KANNUR, KERALA, PIN 670631
Brief Description on Grievance:
ഭിന്നശേഷി വിദ്യാർത്ഥികളുടെ യാത്ര ദുരിതം
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 41
Updated on 2024-09-24 15:02:11
ശ്രീകണ്ഠാപുരം നഗര സഭയുടെ പതിനഞ്ചാം വാർഡിലെ കൈവെട്ടിച്ചാൽ -ലേലമുട്ടിൽ റോഡ് നഗരസഭയുടെ ആസ്തിയിൽ ഉൾപ്പെട്ടതാണ്. ഈ റോഡിന്റെ അവസാന ഭാഗത്ത് വീട് വെച്ച് താമസിക്കുന്ന പരാതിക്കാരന് ഭിന്ന ശേഷിക്കാരനായ രണ്ട് മക്കളുണ്ട്. നിലവിൽ ഇവരുടെ കുടുംബത്തിന് പ്രസ്തുത റോഡിലൂടെ യാത്രാ പ്രയാസം നേരിടുന്നതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പ്രസ്തുത റോഡ് ടാറിംഗ് നടത്തിയാൽ ഇവരുടെ പരാതി പരിഹരിക്കാവുന്നതാണ്. നരഗസഭയുടെ അടുത്ത കൌൺസിൽ യോഗത്തിൽ തീരുമാനമെടുത്ത് റിവിഷൻ പ്രൊജക്ട് തയ്യാറാക്കി ടാറിംഗ് നടത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.