LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHANNAMKUZHIYIL ,KOODALLUR PO,PALAKKAD,9946219264,9745018486
Brief Description on Grievance:
Building Permit/Numbering
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:28:05
പരാതിക്കാരനോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-02-27 12:23:17
കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ചാണ് നിവേദനം. കെട്ടിടത്തിന്റെ മുൻഭാഗത്ത് ചട്ടപ്രകാരമുള്ള ദൂരപരിധി പാലിച്ചിട്ടില്ല എന്നാണ് അസിസ്റ്റൻറ് എൻജിനീയർ റിപ്പോർട്ട് ചെയ്തിട്ടുള്ളത് . മേൽ സാഹചര്യത്തിൽ കെട്ടിട നിർമ്മാണം 09.02.2024 ലെ സ.ഉ. (പി) നമ്പർ 21/2024/LSGD നമ്പർ ഉത്തരവ് പ്രകാരം ക്രമവത്ക്കരിച്ച് നൽകുവാൻ സാധ്യമാകുമോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-19 14:52:42
അദാലത്തിലെ നിർദ്ദേശാനുസരണം കെട്ടിട നിർമ്മാണം 09.02.2024 ലെ സ.ഉ. (പി) നമ്പർ 21/2024/LSGD നമ്പർ ഉത്തരവ് പ്രകാരം ക്രമവത്ക്കരിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് 01/03/2024 ലെ SC3/2987/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.