LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nava Keralam- Pakkerkaavath (H), Niramaruthur PO
Brief Description on Grievance:
Navakerala Sadas- Building Number
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-22 22:10:04
ശ്രീ ലത്തീഫ് പക്കർ കടവത്ത്, നിറമരുതൂർ വീടിന് നമ്പർ അനുവദിക്കുന്നതിനാണ് നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചത്. CRZ പരിധിയിലാണ് അപേക്ഷകൻ വീട് നിർമിച്ചിട്ടുള്ളത്. കെട്ടിട നമ്പർ അനുവദിക്കുന്നതിന് 30/09/2020 ൽ അപേക്ഷ സമർപ്പിക്കുകയും അനുമതിക്കായി ജില്ലാ തീരദേശ പരിപാലന സമിതിക്ക് അയക്കുകയും തീരദേശ നിയന്ത്രണ നിയമ പ്രകാരം കടലിൽ(HTL )നിന്നും 100 മീറ്ററിനുള്ളിലാണ് നിർമാണമായതിനാൽ അനുമതി ലഭിച്ചിട്ടില്ല (ജില്ലാ തീരദേശ പരിപാലന സമിതിയുടെ 20/01/21 തീയതിയിലെ TCPMPM/1123/2020-A3 നമ്പർ കത്ത് )എന്നും 100 മീറ്റർ പരിധിക്കുള്ളിൽ നിലവിലുള്ള വീടിന്റെ പുനർ നിർമാണവും അറ്റകുറ്റപണിയും മാത്രമാണ് അനുവദനീയമായിട്ടുള്ളതെന്ന് സെക്രട്ടറി അദാലത്ത് സമിതി മുൻപാകെ പറഞ്ഞു.നിലവിലുള്ള CRZ നിയമത്തിൽ ഭേദഗതി വരാതെ ശ്രീ ലത്തീഫ് ന്റെ പരാതി പരിഹരിക്കാൻ കഴിയില്ല എന്നതിനാൽ അപേക്ഷ നിരസിക്കുന്നു
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 18
Updated on 2024-01-28 11:32:26
ഹാരജിക്കാരന് അറിയിപ്പ് നൽകി ഫയൽ നടപടി അവസാനിപ്പിച്ചു