LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എളാടന് ഹൗസ്, മൈലിപ്പാടം, സിറ്റി പോസ്റ്റ് ഓഫീസ്, തൃശ്ശൂര്‍, 680020
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 11:48:39
പരാതിക്കാരനു വേണ്ടി പരാതിക്കാരന്റെ ഭാര്യ അദാലത്തില്‍ ഹാജരായി. ഒക്യുപ്പന്‍സി ലഭിക്കുന്നതിന് കെട്ടിട നിര്‍മ്മാണ ചട്ട പ്രകാരമുള്ള കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. ആയത് പരാതിക്കാരനും സമ്മതിച്ചിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ട പ്രകാരമുള്ള കംപ്ലീഷന്‍ പ്ലാന്‍ കോര്പ്പറേഷന് ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു. അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തരമായി നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ( ref: തീരുമാനം 2)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 11:51:40
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.