LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POURNAMI NIVAS MULLOOL PATTUVAM 670143
Brief Description on Grievance:
കെട്ടിട നമ്പർ പതിപ്പിച്ചു കിട്ടുന്നതിന് വേണ്ടി
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 41
Updated on 2024-09-24 14:03:30
ശ്രീ, ഉമേഷ് കുമാർ പി.എം, പൌർണ്ണമി,മുള്ളൂൽ എന്നവർ സമർപ്പിച്ച പരാതിയിൽ പട്ടുവം വില്ലേജിൽ റീ.സ. 427/34 ൽ ഉൾപ്പെട്ട 2.60 ആർ സ്ഥലത്ത് 25 സ്ക്വയർ മീറ്റർ തറ വിസ്തീർണ്ണത്തിൽ നിർമ്മിച്ച വാണിജ്യ കെട്ടിടം ക്രമവത്കരിച്ച് നമ്പർ അനുവദിക്കണമെന്ന് ബോധിപ്പിച്ചിരിക്കുന്നു. പരിശോധനയിൽ പ്ലോട്ടിന്റെ മുന്നിലൂടെ കടന്നു പോകുന്ന മുള്ളൂൽ- പറപ്പൂൽ PWD റോഡിൽ നിന്നും 2.40 സെന്റിമീറ്റർ മാത്രമേ അകലം ലഭിക്കുന്നുള്ളൂ.എന്നാൽ പരാതിക്കാരൻ മേൽപ്പടി റോഡിന് വീതി കൂട്ടുന്നതിനായി സൌജന്യമായി സ്ഥലം വിട്ടു കൊടുത്തതായി PWD അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 65 പ്രകാരമുള്ള കമ്മിറ്റിയിൽ വെക്കുകയും 28.12.2021 ലെ കമ്മിറ്റിയിൽ ചട്ടം 64 (2) (1) പ്രകാരം കെട്ടിടത്തിന് റോഡ് അതിർത്തിയിലേക്ക് 3 മീറ്റർ വേണ്ടിടത്ത് 2.40 മീറ്റർ മാത്രമേ ഉള്ളൂയെന്നതിനാ്ൽ പരിഗണിക്കുയുണ്ടായില്ല. വില്ലേജ് ഓഫീസർ അനുവദിച്ച സൈറ്റ് പ്ലാനിൽ 0.80 സെന്റിമീറ്റർ റോഡിന് വേണ്ടി പരാതിക്കാരൻ വിട്ടു നല്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗം കൂടി പരിഗണിച്ചാൽ റോഡ് അതിർത്തിയിൽ നിന്നും 3.20 മീറ്റർ സെറ്റ് ബാക്ക് ലഭ്യമാകേണ്ടതാണ്. ഈ സാഹചര്യത്തിൽ ചട്ടങ്ങളിലും ആക്ടിലും ഇളവ് അനുവദിച്ച് പരാതിക്കാരന് നമ്പർ അനുവദിക്കുന്നതിന് സർക്കാറിലേക്ക് ശുപാർശ ചെയ്യുന്നതിന് ESCALATE ചെയ്യാൻ തീരുമാനിച്ചു.
Escalated made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 42
Updated on 2024-10-09 11:51:25
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 27
Updated on 2024-10-19 17:22:06
ചട്ടങ്ങളിലും ആക്ടിലും ഇളവ് അനുവദിച്ച് പരാതിക്കാരന് നമ്പർ അനുവദിക്കുന്നതിന് സര്ക്കാറിന്റെ പരിഗണനയ്ക്കായി സംസ്ഥാന തല സമിതിയിലേക്ക് എസ്ക്കലേറ്റ് ചെയ്തു തീരുമാനിച്ചു.