LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADAVATH PURAYIL HOUSE THALIPARAM,BA
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:37:34
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-11 13:17:25
ശ്രീമതി.ഫാത്തിമ. കെ. പി, കടവത്തെ പുരയിൽ എന്നവർ നിർമ്മാണം നടത്തിയ വീടിനു കെട്ടിട നമ്പർ ലഭിച്ചില്ല എന്ന് കാണിച്ചു നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതിയിന്മേൽ , 08/01/2024 തീയ്യതിയിൽ സ്ഥല പരിശോധന നടത്തിയതിൽ ടിയാരി, മലയിടിഞ്ഞി -എരുവംവയൽ- നെടിയങ്ങ റോഡിനു സമീപം ഒരു വീട് നിർമ്മിച്ചതായി കാണാൻ കഴിഞ്ഞു. റോഡ് അതിർത്തി വരെ മണ്ണ് എടുത്ത് ലെവൽ ചെയ്ത ഭാഗത്താണ് വീട് നിർമ്മിച്ചിട്ടുള്ളത്. റോഡ് ലെവലിൽ നിന്നും 6 മീറ്റർ താഴെ ആണ് നിലവിൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ആസ്തി റെജിസ്റ്റർ പ്രകാരം മലയിടിഞ്ഞി -എരുവംവയൽ- നെടിയങ്ങ റോഡിനു 4.00മീറ്റർ വീതിയാണുള്ളത്. സമിതി സ്ഥല പരിശോധന നടത്തിയതിൽ നിന്നും റോഡ് അരികിൽ കട്ട് ചെയ്ത ഭാഗത്തു കെട്ടിടത്തിൽ നിന്നും 1.50മീറ്റർ മാറി റോഡിനോട് ചേർന്ന് 6.00മീറ്റർ ഉയരത്തിൽ ലംബമായി സംരക്ഷണ ഭിത്തി നിർമ്മിച്ചതായി കണ്ടു. പ്രസ്തുത സംരക്ഷണ ഭിത്തിയുടെ നിർമ്മാണം അപകടാവസ്ഥയിലാണെന്നു സമിതി നിരീക്ഷിച്ചു. കൂടാതെ, കേരള മുൻസിപ്പൽ നിയമം 383 A പ്രകാരം ടി പ്ലോട്ടിന്റെ അരികിലൂടെ കടന്നു പോകുന്ന മലയിടിഞ്ഞി -എരുവം വയൽ- നെടിയങ്ങ റോഡ് ടി വകുപ്പ് ബാധകമാക്കി കൊണ്ട് വിജ്ഞാപനം ചെയ്യാത്ത സാഹചര്യത്തിൽ, കെട്ടിടത്തിൽ നിന്നും പ്ലോട്ട് അതിരിലേക്കു 2.00മീറ്റർ അകലം ലഭ്യമാകേണ്ടതാണ്, എന്നാൽ, പരാതിക്കാരിയുടെ വസ്തുവിന്റെ റോഡിനു അഭിമുഖമായ അതിർത്തിയിൽ നിന്നും 1.50m അകലം മാത്രമേ ലഭ്യമാകുന്നുള്ളൂ. കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ -2019, ചട്ടം 23 (2) പ്രകാരം ആവശ്യമായ സെറ്റ് ബാക്ക് ലഭ്യമല്ലാത്തതിനാൽ ടി ഫയൽ നിരസിക്കുന്നതിനു തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-04-05 12:31:08
application rejected