LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. അബൂബക്കര്‍ കോൊണ്ടേരിത്തൊടി, മക്കരപ്പറമ്പ് പഞ്ചായത്ത്
Brief Description on Grievance:
നവകേരള സദസ്സ് - കെട്ടിട നിര്‍മ്മാണാനുമതി നമ്പര്‍ ലഭിക്കുന്നതിനുവേണ്ടി.
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 23:17:49
മേൽ അപേക്ഷ പഞ്ചായത്ത് ഭരണ സമിതി മുമ്പാകെ സമർപ്പിക്കുകയും പഞ്ചായത്ത് ഭരണ സമിതി ജില്ലാ പോലീസ് സൂപ്രണ്ടിൻറെ അഭിപ്രായത്തിനായി അയക്കുകയും ജില്ലാ പോലീസ് സൂപ്രണ്ടിൻറെ അഭിപ്രായം അനുകൂലമല്ലാത്തതിനാൽ അപേക്ഷ നിരസിക്കുന്നതിനുള്ള പഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം അപേക്ഷ നിരസിച്ചിട്ടുള്ളതാണെന്ന് മക്കരപറമ്പ് ഗ്രമാ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അപേക്ഷയിന്മേൽ അനുകൂല തീരുമാനമാണ് എടുത്തിട്ടുള്ളതെന്നാണ് താൻ അറിഞ്ഞിട്ടുള്ളതെന്ന് കുഞ്ഞിമുഹമ്മദ് അറിയിച്ചു. പഞ്ചായത്ത് ഭരണ സമിതി തീരുമാനം ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 13:17:53
കെട്ടിട നമ്പറിനുള്ള ശ്രീ. കുഞ്ഞിമുഹമ്മദിൻറെ അപേക്ഷ നിരസിച്ചുകൊണ്ടുള്ള മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ 19.05.23 ലെ 9(1) നമ്പർ തീരുമാനം സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തിൽ ടി വിവരം അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 14:56:43
Panchayath resolution submitted