LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O NARAYANAN , ELANGOTTIL HOUSE , KALLADIKODE POST,678596
Brief Description on Grievance:
കുടിവെള്ളം വിതരണം ചെയ്തതിന്റെ ബാലന്‍സ് തുക 830880 രൂപ അനുവദിക്കുന്നത് സംബന്ധിച്ച് .
Receipt Number Received from Local Body:
Escalated made by PKD3 Sub District
Updated by ഹമീദ ജലീസ വി കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-12-28 16:24:50
ശ്രീ പ്രമോദ് , ഇരിങ്ങോട്ടല് വീട്, കല്ലടിക്കോട് എന്നവര്‍ക്ക് കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്തതതിന്റെ ബാക്കി തുക ലഭിച്ചില്ല എന്നും ആയത് അനുവദിക്കണം എന്നത് സംബന്ധിച്ചുമാണ് നിവേദനം. കോഴിക്കോട് ദേശീയപാത 966 ന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുകയും തന്മൂലം ജലവിതരണം മുടങ്ങുകയും ചെയ്തിരുന്നു. ടി പ്രശ്നം പരിഹരിക്കുന്നതിന് 5-11-2020 മുതല്‍ 18-01-2021 വരെ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറുകാരനായ ശ്രീ പ്രമോദ് ഇരിങ്ങോട്ടില് വീട് കല്ലടിക്കോട് എന്നവരെ ചുമതലപ്പെടുത്തുകയും ടി കാലയളവില്‍ 3 ടാങ്കര്‍ ലോറികളിലായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ചെയ്യുകയും ആയതിന് 1608880 രുപ ചെലവാകുകയും ടി തുക അനുവദിക്കുന്നതിന് 28/10/2020 ലെ 1(8) നമ്പര്‍ പ്രകാരം പഞ്ചായത്ത് തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ആയത് പ്രകാരം ആ വര്‍ഷം 778000 രൂപ കരാറുകാരന് നല്‍കിയിട്ടുണ്ട്. പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ബാക്കി തുകയായ 830880 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുവാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് ഭരണസമിതിയുടെ 17-05-2020 ലെ 7(5) തീരുമാന പ്രകാരം ഡി.ഡി.എം.സി. യില്‍ നിന്നും ബാക്കി തുക അനുവദിക്കുന്നതിന് വേണ്ടി 22-06-2022 ന് ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന ബഹു പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്വഭവ അവര്‍കള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നാളിതുവരെ ബാക്കി പണം ലഭിക്കാത്തതിനാലും മേല്‍ വിഷയം താലൂക്ക് അദാലത്ത് സമിതിയില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതിനാലും തുടര്‍നടപടികള്‍ക്കായി ജില്ലാ അദാലത്ത് സമതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. ഈ വിഷയം സംബന്ധിച്ച് അപേക്ഷകന് ബഹു ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ള വിവരവും കേസ് നമ്പര്‍ ലഭ്യമായിട്ടില്ല എന്നുള്ള വിവരവും ബോധിപ്പിക്കുന്നു.
Final Advice made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 31
Updated on 2025-01-27 17:42:47
മേൽ വിഷയം ബഹു ഹൈക്കോടതിയുടെ പരിഗണയിലുള്ളതിനാൽ കോടതിവിധിക്ക് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by Palakkad District
Updated by Jalaja C, Assistant Director
At Meeting No. 33
Updated on 2025-03-07 12:10:47