LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തച്ചറക്കല്‍ ഹൗസ് ചേരക്കര PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:42:14
42/12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസ്സിൽ തച്ചറക്കൽ മുഹമ്മദ്, തച്ചറക്കൽ ഹൗസ്, ചിറക്കര പി ഒ, എന്നവർ സമർപ്പിച്ച, തിരുവങ്ങാട് വില്ലേജിൽ T S. No - 160 വാർഡ് 10 Block-3 മുനിസിപ്പാലിറ്റി വാർഡ് 12 എന്ന സ്ഥലത്ത് മൂന്നുവർഷമായി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി പ്ലാൻ സമർപ്പിച്ചിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നോട്ടീസ് നൽകുകയും അതെല്ലാം പരിഹരിച്ച് വീണ്ടും സമർപ്പിക്കുമ്പോൾ വീണ്ടും നോട്ടീസ് നൽകുകയും അതെല്ലാം പരിഹരിച്ച് 18/11/23ന് വീണ്ടും സമർപ്പിച്ചിട്ടുണ്ട് ആയതിനാൽ എന്റെ പ്ലാൻ പാസാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു തരണമെന്ന അപേക്ഷയിൽ അപേക്ഷകനെ 22/12/2023 ന് നേരിൽ കേൾക്കുകയും മുൻസിപ്പാലിറ്റിയിൽ നിന്ന് ഫയൽ പരിശോധിക്കുകയും ബന്ധപ്പെട്ട മുനിസിപ്പൽ എൻജിനീയർ ഓവർസിയർ ഉൾപ്പെടെ അപേക്ഷകന്റെയും എൽബിഎസ് ഇന്റേയും സാനിധ്യത്തിൽ സ്ഥല പരിശോധന നടത്തുകയും ചെയ്തതിൽ നിന്നും, സമർപ്പിച്ചിരിക്കുന്ന സൈറ്റ് പ്ലാനിലും ആധാരപ്രകാരമുള്ള സ്കെച്ചിലും കാണിച്ചിരിക്കുന്ന അതിര് അളവുകൾ സ്ഥലവുമായി ഒത്തു നോക്കി പരിശോധിച്ചപ്പോൾ സ്ഥലത്ത് നിലവിലുള്ള കെട്ടിടത്തിന്, നിലവിൽ മുനിസിപ്പൽ നമ്പർ ഉള്ളതായിട്ടാണ് അറിയിച്ചത്, ആയത് സമർപ്പിച്ച പ്ലാനിൽ വ്യക്തമാക്കിയിട്ടില്ല കൂടാതെ മേൽ രേഖകൾ പ്രകാരമുള്ള അതിരളവുകൾ പ്രകാരം സ്ഥലം പരിശോധിച്ചപ്പോൾ ടി സ്ഥലത്തിനോട്ചേർന്ന് വരുന്ന കെട്ടിട ഭാഗങ്ങൾ സ്ഥലത്തിനോട് ചേർന്ന് വരുന്നതായി കാണുന്നു. സ്ഥലത്ത് നിലവിലുള്ള പ്രകാരം കെട്ടിടങ്ങൾ കാണിച്ചുകൊണ്ട് കെ എം പി ആർ 2019 പാലിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കുവാൻ സ്ഥല പരിശോധന സമയത്ത് അപേക്ഷകനേയും LBS നേയും ധരിപ്പിച്ചിട്ടുണ്ട്. മേൽ വിവരം രേഖാമൂലം അറിയിക്കുന്ന സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-03-25 15:23:11
നടപ്പിലാക്കി കത്ത് അറ്റാച്ച് ചെയ്യുന്നു