LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thekkepurayidam House, Edavetty P O, Edavetty. Pin-685588
Brief Description on Grievance:
Building Number not Alloted
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-19 15:49:45
സല്‍മ ടി . കെ. – ഇടവെട്ടി കാരിക്കോട് വില്ലേജ് സര്‍വ്വെ നമ്പര്‍ 146/6 ല്‍ പെട്ട 162 m2 സ്ഥലത്ത് GF -84, FF -74.66 ആകെ 158.66 m2 നിര്‍മ്മാണ വിസ്തൃതിയുള്ള വാസഗൃഹം പണിയുന്നതിന് പെര്‍മിറ്റ് അനുവദിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതുമാണ്. മുന്‍ വശത്തുകൂടി UNNOTIFIED ROAD കടന്നു പോകുന്നുണ്ട്. റോഡ് വീതി 3.00 m. മുന്‍ ഭാഗം, റോഡ് അതിരില്‍ നിന്നും, പില്ലര്‍ വരെ 2.50 മീറ്റര്‍ തുറസ്സായ സ്ഥലം ലഭ്യമാകുന്നുണ്ട്. റോഡ് Unnotified road ആയതിനാല്‍ ഈ ഭാഗത്ത്, 2.00 മീറ്റര്‍ ആണ് ആവശ്യമായത്. എന്നാല്‍ GF-ന്റെ roof slab, FF-ന്റെ വരാന്ത (Sitout) ആയി ഉപയോഗിക്കുന്നതിനായി handrail, glass നിര്‍മ്മാണം നടത്തിയിട്ടുള്ളതായി കാണുന്നു. ടി നിര്‍മ്മാണത്തിന് റോഡില്‍ നിന്നും ലഭിക്കുന്ന തുറസ്സായ സ്ഥലം 1.75 cm മാത്രമാണ്. (ചട്ടപ്രകാരം ആവശ്യമായതിനേക്കാള്‍ 25 cm കുറവ്) വശങ്ങളില് ലഭ്യമായ തുറസ്സായ സ്ഥലം (1) 75 cm (2) 1.30, 1.20 m പിന്‍വശം – 1.20 m ഈഭാഗത്ത് ചട്ടപ്രകാരം ആവശ്യമായത് – 1.00 , 1.00 , 1.50 എന്നിങ്ങനെയാണ്. മുന്‍ ഭാഗത്ത് മാത്രമാണ് റോഡതിർത്തിയില്‍ നിന്നും തുറസ്സായ സ്ഥലം കൃത്യമായി കണക്കാക്കാന്‍ സാധിക്കുന്നുള്ളൂ. 75 cm തുറസ്സായ സ്ഥലം ലഭ്യമായിടത്ത് SHADE PROJECTION നും 75 cm നല്‍കിയിട്ടുണ്ട്. ഈ വശത്തും മറ്റ് 2 വശങ്ങളിലും തൊട്ടടുത്ത സ്ഥല ഉടമസ്ഥരുടെ സ്ഥലവുമായി ടിയാളുടെ സ്ഥലത്തിന്റെ അതിർത്തി കൃത്യമായി മനസ്സിലാകുന്നില്ല. ടിയാള്‍ അതിർത്തിയായി രേഖപ്പെടുത്തിയിരിക്കുന്ന കമ്പ്, കയർ എന്നിവയില്‍ നിന്നുമാണ് അളവുകള്‍ കണക്കാക്കിയിരിക്കുന്നത്. ആയതിനാല്‍ 3 വശങ്ങളിലും താലൂക്ക് സർവ്വെയറുടെ സ്കെച്ച് പ്രകാരം അളന്ന് അതിർത്തി വ്യക്തമായി വേർതിരിച്ച് ഭൂമിയില്‍ ബൌണ്ടറി രേഖപ്പെടുത്തിയാല്‍ മാത്രമെ ചട്ടപ്രകാരം ആവശ്യമായ തുറസ്സായ സ്ഥലം ലഭ്യമാണോ എന്ന് അറിയാന്‍ സാധിക്കുകയുളളു. കൂടാതെ ടി കെട്ടിട നിർമ്മാണത്തിന്മേല്‍ സമീപവാസിയുടെ പരാതി പഞ്ചായത്തില്‍ നല്‍കിയിട്ടുളളതാണ്. ചട്ട പ്രകാരം ഉണ്ടായിരിക്കേണ്ട തുറസ്സായ സ്ഥലത്തേക്ക് തള്ളി നില്ക്കുന്ന Shade Projection , Varandha, Front Portion എന്നിവ കട്ട് ചെയ്ത് ക്രമീകരിക്കുകയും ഭൂമിയില്‍ കൃത്യമായ BOUNDARY വേർതിരിച്ച് കാണിച്ചാല്‍ മാത്രമേ ടി അതിർത്തിയില്‍ നിന്നും വശങ്ങളില് ആവശ്യമായ തുറസ്സായ സ്ഥലം ലഭ്യമാണോ എന്നറിയാന്‍ സാധിക്കുകയുളളു. ആയതിനാല്‍ സ്ഥലത്തിന്റെ അതിരുകള്‍ താലൂക്ക് സർവ്വെയറെ കൊണ്ട് നിർണ്ണയിച്ച് അതിര് കല്ല് സ്ഥാപിച്ച് താലൂക്ക് സർവ്വെയറുടെ റിപ്പോർട്ടിന്റെ കോപ്പി പഞ്ചായത്തില്‍ ഹാജരാക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ച് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-20 15:15:37
Attachment - Sub District Final Advice Verification: