LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വയലംബ്രാന് ഹൗസ് തിരുവങ്ങാട് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:39:46
50 /12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസ്സിൽ ശ്രീമതി ജിംന,വി, വയലബ്രോൻ ഹൗസ്, തിരുവങ്ങാട് (പി ഒ), എന്നവർ സമർപ്പിച്ച,എനിക്ക് തലശ്ശേരി മുനിസിപ്പാലിറ്റിയിലെ തിരുവങ്ങാട് അംശം വയലളം ദേശത്ത് സർവ്വേ നമ്പർ 8/8 സ്ഥലത്ത് നെൽവയൽ സംരക്ഷണ ആക്ട് പ്രകാരം ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസിൽ നിന്നും 22/06/2018 ന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2019 വർഷം വീട് പണി തുടങ്ങിയിരുന്നു.വീടിന്റെ പ്ലാൻ പാസാക്കുന്നതിനായി തലശ്ശേരി മുൻസിപ്പാലിറ്റിയിൽ 05/12/2018 തീയതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നാൽ നിർദിഷ്ട സ്ഥലം അഗ്രികൾച്ചറൽ സോണിൽ ഉൾപ്പെട്ടതിനാൽ അപേക്ഷ നിരസിച്ചു കൊണ്ടുള്ള നോട്ടീസ് 25/01/2019 ന് ലഭിച്ചു. എന്റെ അപേക്ഷ പരിഗണിച്ച് പ്ലാൻ പാസ്സാക്കി തരണമെന്ന അപേക്ഷയിൽ 22/12/23 ന് അപേക്ഷകയെ നേരിൽകേൾക്കുകയും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1). ഡെവലപ്മെന്റ് പ്ലാൻ ഫോർ ടെലിച്ചറി (തലശ്ശേരി )ടൗൺ വേരിയേഷൻ -2007 നിലവിലുള്ളതാണ്. ആയതിന്റെ സോണിങ് റെഗുലേഷൻ കൂടി പരിഗണിച്ചു മാത്രമേ കെട്ടിട നിർമ്മാണ അനുമതിയിൽ തീരുമാനമെടുക്കുവാൻ സാധിക്കുകയുള്ളൂ. മേൽ സോണിങ് റെഗുലേഷൻ പ്രകാരം അഗ്രികൾച്ചർ സോണിൽ വീട് നിർമ്മാണം അനുവദനീയമല്ല. 2). അപേക്ഷകൻ പരാതിയിൽ സൂചിപ്പിച്ച ഭൂമിയുടെ തരം സംബന്ധിച്ച വിഷയമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിലവിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾക്കും അതുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അനുയോജ്യമായ വിധം മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും നഗരത്തിലെ വികസനഗതിയോട് ചേർന്നു പോകുന്ന തരത്തിൽ ഭൂവിനിയോഗത്തിന്റെ മേഖലാ നിയന്ത്രണ ചട്ടങ്ങളിൽ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ട് ഡെവലപ്മെന്റ് പ്ലാൻ ഫോർ തലശ്ശേരി ടൗൺ വേരിയേഷൻ -2007 ൽ, വേരിയേഷൻ ചെയ്യുന്നതിന് 29/12/2022ലെ പതിനേഴാം നമ്പർ തീരുമാനപ്രകാരം മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിട്ടുള്ളതാണ്. ആയത് പ്രകാരം വേരിയേഷൻ ചെയ്യുന്നതിനുള്ള നടപടികൾ നടന്നു വരുന്നതുമാണ്. 3).തലശ്ശേരി മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള സർക്കാർ അംഗീകൃത മാസ്റ്റർ പ്ലാൻ, DTP സ്കീം എന്നിവ മുകളിൽ സൂചിപ്പിച്ച പ്രകാരം വേരിയേഷൻ ചെയ്യുന്നതിന് കേരള നഗര ഗ്രാമാസൂത്രണ ആക്ട് പ്രകാരം ആയതിന്റെ ഉദ്ദേശം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട് . നിലവിൽ മുനിസിപ്പാലിറ്റികളുടെ വെബ് സൈറ്റിൽ ആയത് നടപ്പാക്കുവാനുള്ള സാങ്കേതിക വിഷയം പരിഹരിക്കപ്പെടേണ്ടതിനാൽ ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 14:51:36
തീരുമാനം-7 തീയ്യതി 12.01/2024 നിലവിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾക്കും അതുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും അനുയോജ്യമായ വിധം മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും നഗരത്തിലെ വികസന ഗതിയോട് ചേർന്ന് പോകുന്ന തരത്തിൽ ഭൂ വിനിയോഗത്തിന്റെ മേഖല നിയന്ത്രണ ചട്ടങ്ങളിൽ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ട് മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചതാണ്. നിലവിൽ മുനിസിപ്പാലിറ്റയുടെ വെബ്ബ്സൈറ്റിൽ ആയത് നടപ്പാക്കുവാനുളള സാങ്കേതിക വിഷയം പരിഹരിക്കപ്പെടേണ്ടതിനാൽ വിഷയം ബഹു. പ്രിൻസിപ്പൽ ഡയരക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും നഗരാസുത്രണ മാസ്റ്റര്പ്ലാ ന് അന്തിമമാക്കുന്ന ഘട്ടത്തില്‍ തുടര്നപടപടി സ്വികരിക്കുന്നതിന് തലശ്ശേരി മുന്സി്പ്പല് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കാന് തീരുമാനി്ച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:11:52
Verified