LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PONMALA HOUSE, CITIZEN NAGAR, P O CHENGALA, KASARAGOD
Brief Description on Grievance:
ഞാന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് കിട്ടിയതിനു ശേഷം ബില്‍ഡിംഗ് പണികള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്നും ബില്‍ഡിംഗ് നമ്പര്‍ ലഭ്യമാക്കുനില്ല.
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-10-09 11:54:47
പരാതിക്കാരന് ഡ്രൈ അഗ്രി റെസി എന്ന തരത്തിൽ പൊസഷൻ സർട്ടിഫിക്കറ്റ് ഉള്ളത് കാരണം ആക്യുപെന്സീ അനുവദിക്കാൻ സാധിച്ചിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചു .പരാതി താലൂക്ക് അദാലത് സമിതിക്കു തീർപ്പാക്കാൻ സാധിക്കാത്തതിനാൽ ജില്ലാ സമിതിക്കു റെഫർ ചെയ്തുകൊള്ളുന്നു
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 27
Updated on 2024-11-11 15:28:30
സർക്കാറിൻ്റെ പരിഗണനാ വിഷയമാണ്.ഉത്തരവില്‍ ഭേദഗതി ഇറങ്ങുന്ന മുറയ്ക്ക് പരിഗണിക്കാവുന്നതാണ്.