LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NADUVIN PURAKKAL HOUSE, KOTHACHIRA P O
Brief Description on Grievance:
Building numbering regarding
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2023-12-26 16:24:22
പരാതിക്കാരിയോട് പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഫയൽ സഹിതം 26/12/2023 ന് 10.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അദാലത്തിന് പങ്കെടുക്കുന്നതിന് അറിയിക്കാൻ തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 11:26:49
ശ്രീമതി.വിജിത നടുവില്‍ പുരയ്ക്കല്‍ എന്നവര്‍ നല്കി യ നിവേദനം പരിശോധിച്ചു. 2019-ല്‍ NOC ലഭിച്ചതനുസരിച്ച് വീട് പണിതു. എന്നാല്‍ കംപ്ലീഷന്‍ സമയത്ത് രേഖകളില്‍ നിലമെന്നാണ് കാണുന്നത്. ആയതിനാല്‍ നമ്പര്‍ ലഭിച്ചില്ല എന്നതാണ് പരാതി. പരാതിക്കാരുടെ രേഖകള്‍ പരിശോധിച്ചു. 12.04.2019 –ന് എ1/3857/17 പ്രകാരം സര്വ്വെേ നമ്പര്‍ 315/4 സ്ഥലത്ത് 90.55 sq m NOC നല്‍കിയിട്ടുണ്ട്. ലാന്‍ഡ് ഐഡെന്റിഫിക്കേഷന് ഡീറ്റൈല്‍സില്‍ ഭൂമി converted എന്ന് കാണിച്ചതിനാലാണ് NOC നല്‍കിയത് എന്ന് ബോധ്യപ്പെട്ടു 28.12.2017-ന് കൃഷി ഓഫീസര്‍ കത്ത് നല്‍കിയതിനാലാണ് മേല്‍കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. തരം മാറ്റി കിട്ടുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്.ഭൂമി തരം മാറ്റി കിട്ടുന്ന മുറയ്ക്ക് നമ്പര്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. കൃഷി ഓഫീസറില്‍ നിന്നും ഭൂമിയെ സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കി പരാതിക്കാരന് നല്കാന് സെക്രട്ടറിക്ക് നിര്‍ദേശം നല്കാന് തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-22 15:01:54
അദാലത്തിലെ നിർദ്ദേശാനുസരണം 31/01/2024 ലെ നമ്പർ 400726/GGDC08/GP/2023/12442/(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകന് മറുപടി നൽകിയിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.