LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VETTAYATTIL HOUSE KADOOR CHERUPAZHASSI P O KANNUR 670601
Brief Description on Grievance:
ഞാൻ നിർമ്മിച്ച MP 10/304/ D E നമ്പർ കെട്ടിടത്തിന് മയ്യിൽ ഗ്രാമപഞ്ചായത്തിൽ നികുതി അടച്ചു വരുന്നുണ്ട് ,എന്നാൽ നികുതി അടച്ചാൽ ലഭിക്കുന്ന കെട്ടിടനികുതിയിൽ ഉടമയുടെ സ്ഥാനത്തു എന്റെ പേരിനൊപ്പം മറ്റു 11 പേരുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് .കെട്ടിടനികുതി എന്റെ പേരിൽ നൽകണമെന്ന് അറിയിച്ചെങ്കിലും അങ്ങനെ ലഭിക്കുകയുണ്ടായില്ല
Receipt Number Received from Local Body: