LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചക്കാലക്കല്‍, വാഴയൂര്‍ 673633
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM1 Sub District
Updated by Nifih S Haq, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:22:57
Applicant has already completed the building. Any chance to escalation to higher level to be decided as per Secretarys report.
Escalated made by MPM1 Sub District
Updated by Nifih S Haq, Internal Vigilance Officer
At Meeting No. 13
Updated on 2024-03-24 21:49:45
കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്നാണ് പരാതി. കെട്ടിടം നിലനില്‍ക്കുന്ന സ്ഥലം CRZ പരിധിയില്‍ പെട്ടതാണ്. കെട്ടിടം വേലിയേറ്റ രേഖയില്‍ നിന്നും 54 മീറ്റര്‍ അകലത്തിലാണ് ഉള്ളതെന്നും നിലവിലെ ചട്ട പ്രകാരം അനുമതി കൊടുക്കാന്‍ കഴിയില്ല എന്നും സെക്രട്ടറി റിപ്പോട്ട് ചെയ്തു. കെട്ടിടം നിയമവിധേയമാക്കി നമ്പര്‍ അനുവദിക്കുന്നതിന് പ്രത്യേക അനുമതി ഉത്തരവ് വേണമെന്നതിനാൽ ആയത് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുന്നതിനായി ഫയല്‍ എസ്കലേറ്റ് ചെയ്ത് നല്‍കുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 19
Updated on 2024-06-20 17:15:01
കൊണ്ടോട്ടി താലൂക്കിൽ വാഴയൂർ ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ ചാലിയാർ പുഴയുമായി 60 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കുടുംബധാനമായി കിട്ടിയ 6 സെൻറ് സഥലത്ത് 10 വർഷമായി വീട് വെച്ച് താമസിക്കുന്ന ശ്രീ.അബൂബക്കർ സിദ്ദീഖ് എന്നവരുടെ കെട്ടിടത്തിന് വീട്ട് നമ്പർ അനുവദിച്ചിട്ടില്ല എന്നതാണ് പരാതി. കെട്ടിടം നിലനില്‍ക്കുന്ന സ്ഥലം CRZ പരിധിയില്‍ പെട്ടതാണ് എന്നും, കെട്ടിടം വേലിയേറ്റ രേഖയില്‍ നിന്നും 54 മീറ്റര്‍ അകലത്തിലാണ് ഉള്ളതെന്നും നിലവിലെ ചട്ട പ്രകാരം അനുമതി കൊടുക്കാന്‍ കഴിയില്ല എന്നും സെക്രട്ടറി റിപ്പോട്ട് ചെയ്തു എന്നും, കെട്ടിടം നിയമവിധേയമാക്കി നമ്പര്‍ അനുവദിക്കുന്നതിന് പ്രത്യേക അനുമതി ഉത്തരവ് വേണമെന്നതിനാൽ ആയത് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുന്നതിനായി ഫയല്‍ എസ്കലേറ്റ് ചെയ്ത് നല്‍കുന്നതിന് തീരുമാനിച്ചതായും ഉപജില്ലാ അദാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത കെട്ടിടം സി.ആർ.ഇസഡ് മേഖലയിൽ ആയതിനാൽ നിയമപ്രകാരം കെട്ടിട നമ്പർ അനുവദിക്കുവാൻ സാധിക്കാത്തതിനാൽ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു.