LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GULZAR ADI KADALAYI KADALAYI PO KANNUR 670003
Brief Description on Grievance:
കണ്ണൂര്‍ കോര്പ്പറേഷന് എടക്കാട് സോണില്‍പെട്ട റി സര്‍വേ നമ്പര്‍ 272, ഡിവിഷന് 38, കെട്ടിട നമ്പര്‍ 289/1 എന്ന വീടിന്റെ നിലവിലുള്ള ഒന്നാം നിലയും രണ്ടാം നിലയും കൂട്ടി എടുത്തതുമായി ബന്ധപ്പെട്ട് അനുവാദം ലഭിക്കുന്നതിന് പിറക് വശത്തെ കാലി സ്ഥലത്തില്‍ നിന്ന് വേണ്ടത്ര ഒഴിവ് സ്ഥലം ഇല്ലാത്തതിനാല്‍ സാധിക്കുന്നില്ല. പ്രസ്തുത സ്ഥലം ഉടമയുടെ യഥാര്‍ത്ഥ ഉടമസ്ഥന് ഇല്ലാത്തതിനാല്‍ രേഖാ മൂലമുള്ള അനുവാദം തരുവാന്‍ പറ്റുന്നില്ല. അത് നോക്കി നടത്തുന്നവര്‍ക്ക് യാതൊരു വിസമ്മതവും എന്ന് വാക്കാല്‍ പറയുന്നുമുണ്ട്. ആയതിനാല്‍ ദയവ് ചെയ്ത് പിറക് വശത്തെ ഒഴിവ് സ്ഥലങ്ങളില്‍ നിന്ന് ഇളവ് അനുവദിച്ച് ഉത്തരവ് തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 26
Updated on 2024-11-20 16:06:39
അധിക നിർമ്മാണം പൂർത്തിയാക്കിയ ഭവനത്തിന്റെ ഭാഗം ക്രമവല്‍ക്കരിക്കുന്നതിന് നാളിതുവരെ അപേക്ഷിച്ച സമർപ്പിച്ചിട്ടില്ലാത്തതാണെന്നും കെട്ടിടത്തിന്റെ പിറക് വശം മതിയായ സെറ്റ്ബാക്ക് ഇല്ലെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടു.നിലവിലെ സാഹചര്യത്തില്‍ ചട്ടാനുസരണം അപേക്ഷ സമർപ്പിക്കുക സാധ്യമല്ലെന്നതിനാല്‍ ടി ഭാഗത്ത് സ്ഥല ലഭ്യത ഉറപ്പ് വരുത്തി അപേക്ഷ സമർപ്പിക്കുന്നതിന് അപ്പീല്‍ കക്ഷിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.