LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
HEDMASTAR ALP SCHOOL AYANIKKODE PORUR PO 679339
Brief Description on Grievance:
പോരൂർ ഗ്രാമ പഞ്ചായത്തിൽ അയനിക്കോട് എ എൽ പി സ്കൂളിൽ 2024 ൽ 3 ക്ലാസ് റൂമുകൾക്ക് (BLOCK 1(MP TILED ROOFING) 3*5.20m*4.50m*4.50m(mclass room)2024/2025 ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു പക്ഷെ 2024/ 2025 വർഷത്തിൽ ഈ ബ്ലോക്കിലെ മുകളിൽ പറഞ്ഞ 3 റൂമുകൾക്ക് പോരൂർ ഗ്രാമ പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയില്ല പിനീട് GOVT താത്കാലിക ഉത്തരവിന് പ്രകാരം ഇ വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ട് 1957 ൽ പ്രവർത്തനം ആരംഭിച്ച ഇ സ്കൂളിന് അന്ന് മുതൽക്കേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി വരുന്നുണ്ട് ആയതിനാൽ വരും വർഷങ്ങളിലും ഈ ക്ലാസ് മുറികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body: