LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thazhatheveedu , Ezhakkad-Mundur-Palakkad-678631 number: 9605773347
Brief Description on Grievance:
Building related
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-01 20:47:10
നവകേരള സദസ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ. പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമതീരുമാനം അടുത്ത യോഗത്തില്‍ എടുക്കുന്നതിനു തീരുമാനിച്ചു. റിപ്പോര്‍ട്ട് ഉള്ളടക്കം ചെയ്യുന്നു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-21 13:41:09
പരാതിക്കാരിയെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. വീടിന്റെ ഒരു വശം പഞ്ചായത്ത് റോഡ് ആയതിനാല്‍ അവിടെ ചട്ടപ്രകാരം 2 മീറ്റര്‍ വേണ്ടിടത്ത് 1.82 മീറ്റര്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ കെട്ടിടനമ്പർ നല്കാന് കഴിയുകയില്ല എന്ന് എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. റോഡ് വികസനം വരുന്നതിനായി കുറച്ച് സ്ഥലം വിട്ടുകൊടുത്തതായി അപേക്ഷക പറയുന്നു. ആയതിനാല്‍ സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി അപേക്ഷകയുടെ സാന്നിദ്ധ്യത്തില്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനു, നവകേരള സദസ് മുമ്പാകെ വന്ന അപേക്ഷയാണെന്ന് അറിയിച്ചുകൊണ്ട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെടുന്നതിനും, അതിനു ശേഷം കെട്ടിട നമ്പര്‍ നിയമാനുസൃതമായി നല്കാന് കഴിയുമോ എന്ന് പരിശോധിക്കുന്നതിനും, അല്ലാത്ത പക്ഷം, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ചട്ടം പുറപ്പെടുവിക്കുന്ന മുറക്ക് അത് പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും, അത് ചട്ടപ്രകാരം പരിഗണിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു. ഈ വിവരം 7 ദിവസത്തിനകം അപേക്ഷകയെ അറിയിക്കേണ്ടതും, അതിര്‍ത്തി നിര്‍ണയിച്ച ശേഷം അപേക്ഷകയിൽ നിന്നും പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, നിയമാനുസൃതമെങ്കില്‍ 15 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 05:56:32