LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTANKAD (HO), POOTHANOOR, MUNDUR, PALAKKAD 9539511983
Brief Description on Grievance:
Building number related
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-01 20:42:52
നവകേരള സദസ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ. പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരെ കൂടി കേട്ട ശേഷം അന്തിമതീരുമാനം അടുത്ത യോഗത്തില്‍ എടുക്കുന്നതിനു തീരുമാനിച്ചു. റിപ്പോര്‍ട്ട് ഉള്ളടക്കം ചെയ്യുന്നു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 13:58:39
പരാതിക്കാരന്റെ 9539511983 എന്ന നമ്പറില്‍ 07/01/2024 നു വിളിച്ചു. മരുമകള്‍ ജയശ്രീ ആണ് പ്രതികരിച്ചത്. പഴയ വീട് number 12/293 - to be demolished എന്ന് കാണിച്ചാണ് പെര്‍മിറ്റ് എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ കെട്ടിടം നിലനിർത്തണമെന്നാണ് ആവശ്യം. എന്നാല്‍ ഈ രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ 2 മീറ്റർ അകലമില്ലാത്തതിനാല്‍ കെട്ടിടനമ്പർ നല്കാന് കഴിയുകയില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഈ രണ്ടു കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചോ, അകലം കിട്ടുന്ന രീതിയില്‍ കെട്ടിടഭാഗം പൊളിച്ചുനീക്കിയോ ന്യൂനത പരിഹരിക്കുന്നതിനു പരാതിക്കാരനെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു.
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-21 13:37:10
പരാതിക്കാരനെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. പഴയ വീട് number 12/293 - to be demolished എന്ന് കാണിച്ചാണ് പെര്‍മിറ്റ് എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ കെട്ടിടം നിലനിർത്തണമെന്നാണ് ആവശ്യം. എന്നാല്‍ ഈ രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ 2 മീറ്റർ അകലമില്ലാത്തതിനാല്‍ കെട്ടിടനമ്പർ നല്കാന് കഴിയുകയില്ല എന്ന് എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഈ രണ്ടു കെട്ടിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചോ, അകലം കിട്ടുന്ന രീതിയില്‍ കെട്ടിടഭാഗം പൊളിച്ചുനീക്കിയോ ന്യൂനത പരിഹരിക്കുന്നതിനു നിയമാനുസൃതം കഴിയുമോ എന്ന് എല്‍ എസ് ജി ഡി വിഭാഗം മുഖാന്തരം പരിശോധിച്ച് പരാതിക്കാരനെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു. ഈ വിവരം 7 ദിവസത്തിനകം അപേക്ഷകനെ അറിയിക്കേണ്ടതും, അപേക്ഷകനിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 15 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. അല്ലാത്ത പക്ഷം, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള ചട്ടം പുറപ്പെടുവിക്കുന്ന മുറക്ക് അത് പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും, അത് ചട്ടപ്രകാരം പരിഗണിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി.