LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GOVT L P സ്കൂള്‍ ഗോപാലപെട്ട
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:37:14
51 /12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസിൽ, ശ്രീമതി അർഷീന. ഇ.കെ. പ്രസിഡണ്ട് പി.ടി.എ. ഗവൺമെന്റ് എൽ.പി.സ്കൂൾ ഗോപാൽ പേട്ട, തലശ്ശേരി,എന്നവർ സമർപ്പിച്ച, തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഗവൺമെന്റ് എൽപി സ്കൂൾ ഗോപാൽ പേട്ട യുടെ നിലവിൽ ഉണ്ടായിരുന്ന കെട്ടിടം കിഫ്ബി ഫണ്ട് ഉപയോഗിച്ച് തീരദേശ വകുപ്പ് പൊളിച്ചു നീക്കി രണ്ട് നില കെട്ടിടം പണിതു നൽകുകയുണ്ടായി. എന്നാൽ നാളിതുവരെ CRZ അംഗീകാരം കിട്ടാത്തതുമൂലം തലശ്ശേരി നഗരസഭയ്ക്ക് കെട്ടിട നമ്പർ നൽകാൻ സാധിച്ചിട്ടില്ല. കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ വിദ്യാലയത്തിന്റെ അടിസ്ഥാന വികസനത്തിനായി യാതൊരു ഫണ്ടും ലഭിക്കുകയില്ല എന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത് ഇത് തീരദേശത്തുള്ള ഈ വിദ്യാലയത്തിന്റെ വികസനത്തിനും നാടിന്റെ പുരോഗതിക്കും തടസ്സമാകുന്നു. ആയതിനാൽ ക്രമവൽക്കരണം നടത്തി കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്ന അപേക്ഷയിൽ, അപേക്ഷയുടെ പ്രതിനിധിയെ 22/ 12/ 2023 ന് കേട്ടതിൽ പ്രകാരവും ഫയൽ പരിശോധിച്ചതിൽ നിന്നും, KCZMA സംസ്ഥാന സമിതിയുടെ അനുമതി ആവശ്യമുള്ളതിനാൽ ടി അപേക്ഷയിൽ LSGD/JD/KNR/828/2023-PLG-2 dt 07/12/23 പ്രകാരം KCZMA ജില്ലാതല കമ്മിറ്റി അപേക്ഷ വെറ്റ് ചെയ്ത്,അപേക്ഷ KCZMA സംസ്ഥാന സമിതിയിലേക്ക് അയക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിക്ക് അയച്ചുകൊടുത്തതായി കാണുന്നു ആയതിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതും, മേൽ വിവരം അപേക്ഷകയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-03-25 15:22:22
നടപ്പിലാക്കി കത്ത് അറ്റാച്ച് ചെയ്യുന്നു