LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കച്ചേരി പറമ്പത്ത് കാവുംഭാഗം PO
Brief Description on Grievance:
കെട്ടിട നമ്പര് പെര്പെര്മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:35:37
48 /12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസിൽ ശ്രീ സുനിൽ ജെയിംസ് ബെഞ്ചമിൻ, കച്ചേരി പറമ്പത്ത്, കാവുംഭാഗം പി ഒ . എന്നവർ സമർപ്പിച്ച, തലശ്ശേരി മുനിസിപ്പാലിറ്റി തിരുവങ്ങാട് വില്ലേജിൽ വാർഡ് ഏഴിൽ എന്റെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നില കമേർസ്യൽ ആയും ഒന്നും രണ്ടും നിലകൾ ഡോർമെറ്ററി (റസിഡൻഷ്യൽ ) ആയും ആണ് ഓക്യുപ്പൻസി അനുവദിച്ചത്. തലശ്ശേരി മുനിസിപ്പാലിറ്റി മാസ്റ്റർ പ്ലാൻ പ്രകാരം പ്രസ്തുത സ്ഥലം റസിഡൻഷ്യൽ സോൺ ഒന്ന് ആയതിനാൽ 100 ച. മീറ്റർ അധികരിക്കുന്ന ഭാഗങ്ങൾ കമേർസ്യൽ,യൂസിന് അനുവദിക്കാൻ സാധിക്കില്ല എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഡോർമെറ്ററി ആയി കാണിച്ച ഭാഗം കമേർസ്യൽ യൂസിന് ഉപയോഗിക്കുവാൻ സാധിച്ചാലേ എനിക്ക് കെട്ടിടത്തിൽ നിന്നും ഒരു വരുമാനം ലഭിക്കുകയുള്ളൂ. ആയതിനാൽ പ്രസ്തുത കെട്ടിടത്തിന്റെ ഓക്യുപെൻസി പൂർണമായും കമഴ്സ്യൽ ആക്കി തരുവാൻ വേണ്ട നടപടി സ്വീകരിക്കണം എന്നുള്ള അപേക്ഷയിൽ 22/12/23 ന് അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, KMBR ചട്ടം 3 (1)(C) പ്രകാരം കെട്ടിടത്തിന്റെ ഉപയോഗം മാറ്റം വരുത്തുന്നതിന് ചട്ടം 5 പ്രകാരം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അത്തരം അപേക്ഷയിൽ നിലവിലുള്ള കെ എം ബി ആർ 2019 ചട്ടങ്ങൾ, പ്രദേശത്തിനായുള്ള നഗരസൂത്രണ പദ്ധതികളിലെ ( മാസ്റ്റർ പ്ലാൻ, ഡി.ടി.പി.സി )മേഖലാ നിയന്ത്രണ ചട്ടങ്ങൾ എന്നിവ പാലിച്ചുകൊണ്ട് മാത്രമേ അനുവാദം നൽകുവാൻ നിർവാഹമുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ടി വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-03-25 15:21:27
നടപ്പിലാക്കി കത്ത് അറ്റാച്ച് ചെയ്യുന്നു