LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
JAYASREE KOTTEDATH BAZAR ELATHUR KOZHIKODE 673303
Brief Description on Grievance:
എന്റെ ഡിസബിലിറ്റി പെൻഷൻ 2016 ലെ 5 മാസം 2023 ലെ ജൂലൈ മാസം മുതൽ മുടങ്ങിയിരുന്നു എനിക്ക് ജീവിക്കാൻ വേറെ മാർഗം ഇല്ല ഞാൻ താമസിക്കുന്നത് അമ്മാവന്റെ കൂടെയാണ് മുടങ്ങിയ പെൻഷൻ എനിക്ക് അനുവദിച്ചു തരണം
Receipt Number Received from Local Body:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 31
Updated on 2024-10-03 19:15:16
കുടിശ്ശികയായ ഭിന്നശേഷി പെന്ഷരന് അനുവദിക്കണമെന്ന് കാണിച്ചാണ് സജിനി എന്നവര്‍ അപേക്ഷ സമര്പ്പിടച്ചിട്ടുള്ളത്. 2016 ജനുവരി മുതല്‍ മെയ്യ് വരെയും 2023 ജൂലൈ മുതല്‍ ആഗസ്ത് വരെയുള്ള പെന്ഷ ന് കുടിശ്ശിക അനുവദിക്കുന്നതിനാണ് അവശ്യപ്പെട്ടിരിക്കുന്നത്. 07/10/2022 ലെ സര്ക്കാിര് ഉത്തരവ് (എം.എസ്) നമ്പര്‍ 174/2022 ധനം. പ്രകാരം വിവധ കാരണങ്ങളാല്‍ കുടിശ്ശികയായ സാമൂഹ്യ സുരക്ഷാ പെന്ഷെന്, ക്ഷേമ നിധി ബോര്ഡിങലെ പെന്ഷനന് വ്യക്തിപരമായി അനുവദിക്കാന്‍ കഴിയില്ലെന്നും കുടിശ്ശിക വിതരണത്തിനായി തുക അനുവദിച്ചുകൊണ്ട് സര്ക്കാ ര്‍ ഉത്തരവും അനുമതിയും ആവശ്യവുമാണെന്നല വിവരം അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 32
Updated on 2024-10-03 19:19:34
കുടിശിക ലഭിക്കണമെന്ന അപേക്ഷ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് 07/09/2024 തിയ്യതിയിലെ അദാലത്തില്‍ ബഹു. മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. മേല്‍ തീരുമാനം രേഖപ്പെടുത്തുന്നതിനായി എസ്കലേറ്റ് ചെയ്യുന്നു.