LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശബ്നം ടൌണ്‍ ഹാള്‍ റോഡ് ചിറക്കര PO
Brief Description on Grievance:
കെട്ടിട പെര്‍മിറ്റ് നമ്പര്‍ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:16:55
47 /12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസ്സിൽ ശ്രീമതി.ഷബിന. ടി, ഷബ്നo, ടൗൺഹാൾ റോഡ്, തലശ്ശേരി, ചിറക്കര പി ഒ, എന്നവർ സമർപ്പിച്ച തലശ്ശേരി ടൗൺഹാളിന്റെ അടുത്ത് പഴയ RTO ഓഫീസിന് എതിർവശത്തായി എന്റെ വീടിനോട് ചേർന്ന് ഷെഡ് അടിച്ച് മിൽമ ബൂത്തും(ചായ,കടിയും) നടത്തിവരികയാണ്. ആറുമാസത്തേക്ക് താൽക്കാലിക അനുമതി ലഭിച്ചാണ് കട നടത്തിവരുന്നത്. സ്ഥിരമായി സ്ഥാപനം നടത്താനുള്ള അനുമതി നൽകണമെന്ന അപേക്ഷയിൽ 22/12/23 ന് അപേക്ഷകയെ നേരിൽ കേട്ടതിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്ന് ഫയൽ പരിശോധിച്ചതിൽ നിന്നും, 1.തലശ്ശേരി നഗരസഭാ സെക്രട്ടറിയുടെ 14/06/2021ലെ E3/6109/21 പ്രകാരം അപേക്ഷകൾക്ക് താൽക്കാലിക മിൽമ ഷെഡ് നിർമ്മിക്കുന്നതിന് അനുമതി നൽകിയതായി കാണുന്നു. 2).അപേക്ഷകക്ക് 11/12/2023 ലെ 15036/23 പ്രകാരം. തലശ്ശേരി നഗരസഭ ടൗൺ ഹാൾ റോഡിൽ നിന്നും 1.50 മീറ്റർ അകലത്തിൽ 2.30 x 2.50 മീ. അളവിൽ ഷീറ്റ് ചുമരും ഷീറ്റ് റൂഫും ആയി നിർമ്മിച്ച താത്കാലിക ഷെഡിന് റോഡിൽ നിന്നും ആവശ്യമായ അകലം ലഭ്യമല്ല. ഷെഡ്ഡിന്റെ പിറകിലായി 12/897 നമ്പർ വീടിനോട് ചേർന്ന്, വീടിന്റെ വഴിയായി ഉപയോഗിക്കുന്ന സ്ഥലം ഷീറ്റ് റൂഫ് ചെയ്തിട്ടുണ്ട്. കൂടാതെ വീടിന്റെ മുറ്റം ഏകദേശം 25 ച.മീ. ഷീറ്റ് റൂഫ് ചെയ്തിട്ടുണ്ട്. മേൽ നിർമ്മാണം KMBR ന് വിധേയമായി ക്രമവൽക്കരിക്കേണ്ടതാണ്. Key Plan, site Plan, Service Plan എന്നിവ ആദ്യമായി സമർപ്പിക്കേണ്ടതാണ് എന്നീ അപാകതകൾ കാണിച്ച് നോട്ടീസ് നൽകിയതായി കാണുന്നു. മേൽ വസ്തുതകളിൽ നിന്നും നവ കേരള സദസ്സിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ, സ്ഥലത്ത് നിലവിലുള്ള അനധികൃത നിർമ്മാണം പൊളിച്ചുമാറ്റിക്കൊണ്ട് കെ എം ബി ആര് 2019 ചട്ടം 68 പാലിച്ചുകൊണ്ട് മേൽ ക്രമനമ്പർ ഒന്നിൽ നൽകിയ പ്രകാരം പ്രത്യേക കാലയളവിലേക്ക് കൗൺസിൽ തീരുമാനത്തിന് വിധേയമായി മിൽമ ഷെഡിന് അനുവാദം നൽകുന്ന വിഷയം പരിഗണിക്കുന്നതിന് വേണ്ടി സെക്രട്ടറിയോട് ആവശ്യപ്പെടാവുന്നതാണ് എന്ന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-03-25 15:19:40
നടപ്പിലാക്കി കത്ത് അറ്റാച്ച് ചെയ്യുന്നു