LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പ്രാര്‍ഥന ഈസ്റ്റ് കടിരുര് PO വെട്ടുമല്
Brief Description on Grievance:
കെട്ടിട ലൈസെന്സ്സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:12:45
40/12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസിൽ, ബിന്ദു മനോജ്. ടി .എസ്, പ്രാർത്ഥന, ഈസ്റ്റ് കതിരൂർ പി ഓ, കതിരൂർ എന്നവർ സമർപ്പിച്ച, എന്റെ ഉപജീവനമാർഗ്ഗമായ 8 വർഷമായി തലശ്ശേരി മുനിസിപ്പാലിറ്റിയിൽ എരഞ്ഞോളി പാലത്തിനു സമീപം നടത്തിവരുന്ന തട്ടുകടക്ക് തലശ്ശേരി മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിട്ടും ലൈസൻസ് അനുവദിക്കുന്നില്ല എന്ന അപേക്ഷയിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിൽ നിന്നും ഫയൽ പരിശോധിച്ചതിൽ ’നഗരസഭയിലെ ദേശീയ ഉപജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള വഴിയോര കച്ചവട സമിതിയുടെ 12/12/2023ലെ യോഗ തീരുമാനപ്രകാരം നഗരസഭയിൽ പുതുതായി കച്ചവടം തുടങ്ങുന്നതിനായി ലഭിച്ച അപേക്ഷകൾ നഗരസഭാ പരിധിയിൽ നിലവിലുള്ള സ്ഥലപരിമിതി മൂലം നിരസിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്’’. ടി തീരുമാനം അപേക്ഷകയെ നേരിൽ കേട്ട സമയത്ത് അറിയിക്കുകയും ചെയ്തിട്ടുണ്ട്.ആയത് രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്താവുന്നതാണ്
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-03-25 15:18:21
നടപ്പിലാക്കി കത്ത് അറ്റാച്ച് ചെയ്യുന്നു