LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അജുഷാനമഹല് ഗോപലംപെട്ട തലശ്ശേരി
Brief Description on Grievance:
കെട്ടിടലൈസന്സ്സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:10:41
39/12-2023DT23/12/2023 (തലശ്ശേരി മുനിസിപ്പാലിറ്റി ) നവ കേരള സദസ്സിൽ ശ്രീ ഷാനവാസ്. പി, അജുഷാന മഹൽ, ഗോപാലപേട്ട , തലശ്ശേരി എന്നവർ സമർപ്പിച്ച എരഞ്ഞോളി പാലത്തിന് സമീപം മീൻ കച്ചവടം നടത്തുന്നതിന് വേണ്ടി, തലശ്ശേരി മുനിസിപ്പാലിറ്റിയിൽ തെരുവോര ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആയത് ഇതുവരെ കിട്ടിയിട്ടില്ല എന്നും ആയത് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉള്ള അപേക്ഷയിൽ അപേക്ഷകനെ 22/12/2023 ന് നേരിൽകേൾകുകയും ഫയൽ പരിശോധിച്ചതിൽ നിന്നും, ‘’നഗരസഭയിലെ ദേശീയ ഉപജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള വഴിയോര കച്ചവട സമിതിയുടെ 12/12/2023ലെ യോഗ തീരുമാനപ്രകാരം നഗരസഭയിൽ പുതുതായി കച്ചവടം തുടങ്ങുന്നതിനായി ലഭിച്ച അപേക്ഷകൾ നഗരസഭാ പരിധിയിൽ നിലവിലുള്ള സ്ഥലപരിമിതി മൂലം നിരസിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്’’. ടി തീരുമാനം അപേക്ഷകനെ നേരിൽ കേട്ട സമയത്ത് അറിയിക്കുകയും ചെയ്തിട്ടുണ്ട്.ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്താവുന്നതാണ്
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-03-25 15:16:01
നടപ്പിലാക്കി സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു