LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O THAMBAN V V VALIYA VEETTIL HOUSE THEKKE MAMBALAM PAYYANUR 670307
Brief Description on Grievance:
VEETTU NUMBER KITTAN VENDIYULLA APEKSHA
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 40
Updated on 2024-09-13 15:19:37
വിഷയം കെട്ടിട നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച് അപേക്ഷയുടെ ഉള്ളടക്കം പയ്യന്നൂർ നഗരസഭയിൽ പയ്യന്നൂർ വില്ലേജ് റി സർവ്വേ 170/109 ൽ നിർമ്മാണം നടത്തിയ കെട്ടിടത്തിന്റെ പൂർത്തീകരണ പ്ലാൻ സമർപ്പിച്ചതിൽ കെട്ടിടത്തിന് റോഡിൽ നിന്നും ആവശ്യമായ 3 മീറ്റർ അകലം ലഭിക്കുന്നില്ലെന്നും ആയതിനാൽ KMBR റൂൾ 26 പാലിക്കുന്നില്ലെന്നും അറിയിച്ചു കൊണ്ട് സെക്രട്ടറി 9.1.2024 നു അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട് . ഉപ ജില്ലാ അദാലത്ത് സമിതിയുടെ റിപ്പോർട്ട് പയ്യന്നൂർ വില്ലേജിലെ റീ സർവ്വേ നമ്പർ 170/109 ൽ പെട്ട സ്ഥലത്ത് 133.85 m2 വാസഗൃഹം നിർമ്മിക്കുന്നതിന് പരാതിക്കാരന് 3.6.2019 നു നിർമ്മാണ അനുമതി നൽകിയിട്ടുണ്ട് . പ്രസ്തുത നിർമ്മാണം പൂർത്തീകരിച്ചു കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചത് പ്രകാരം നിർമ്മാണം നടത്തിയ കെട്ടിടത്തിന് മുൻ വശത്ത് കെട്ടിടത്തിന് 3 മീറ്റർ സെറ്റ് ബാക്ക് ലഭിക്കുന്നില്ല . KMBR റൂൾ 26 table 4 A പ്രകാരം ആവറേജ് 3 മീറ്ററും കുറഞ്ഞ അകലം 1.80 മീറ്ററും ആവശ്യമാണ്. എന്നാൽ സൈറ്റിൽ കൂടിയത് 2.50 മീറ്ററും കുറഞ്ഞത് 1.65 മീറ്ററും ആവറേജ് 2.10 മീറ്ററും മാത്രമേ ഉള്ളൂ. ഉപ ജില്ലാ അദാലത്ത് സമിതിയുടെ ശുപാർശ നിർമ്മാണം നടത്തിയ കെട്ടിടത്തിന് മുൻ വശത്ത് കെട്ടിടത്തിന് 3 മീറ്റർ സെറ്റ് ബാക്ക് ലഭിക്കുന്നില്ല . KMBR റൂൾ 26 table 4 A പ്രകാരം ആവറേജ് 3 മീറ്ററും കുറഞ്ഞ അകലം 1.80 മീറ്ററും ആവശ്യമാണ്. എന്നാൽ സൈറ്റിൽ കൂടിയത് 2.50 മീറ്ററും കുറഞ്ഞത് 1.65 മീറ്ററും ആവറേജ് 2.10 മീറ്ററും മാത്രമേ ഉള്ളൂ. ആയതിനാൽ പരാതി ജില്ലാതല സമിതി മുൻപാകെ സമർപ്പിച്ചു.
Attachment - Sub District Escalated: