LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOIPADY, KUMBLA P O, KUMBLA, KASARAGOD-671321
Brief Description on Grievance:
കുമ്പള ശ്രീ ശബര ശങ്കര സേവ സമിതിയില്‍ ഉള്‍പ്പെട്ട വീടും ക്ഷേത്രവും കടമുറികളും ഉള്‍പ്പെട്ടവയുടെ നികുതി അടച്ച് കാണുന്നില്ല എന്നതിന്റെ പേരില്‍ നികുതി ഈടക്കുന്നതിന് റവന്യു റിക്കവറി നോട്ടിസ് അയച്ചതായി കാണുന്നു. 2020-21 സാമ്പത്തിക വര്‍ഷം വരെ നികുതി കൃത്യമായി അടച്ചിട്ടുണ്ട്. ടി സ്ഥലവും കടമുറികളും NHAI റോഡ് വീതി കൂട്ടുന്നതിലേക്ക് ഏട്ടെടുത്തിട്ടുള്ളതും (13-07-2021 ന് രാവിലെ 11 AM ന്) ആകുന്നു.
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-10-07 10:57:03
പരാതിയിൽ പറഞ്ഞ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിന് നൽകിയതായി പഞ്ചായത്തിൽ അറിയിപ്പ് നൽകിയിരുന്നില്ല എന്ന് സെക്രട്ടറി അറിയിച്ചു. പരാതി താലൂക്ക് തലത്തിൽ പരിഹരിക്കാൻ സാധിക്കാത്തതിനാൽ ജില്ലാ അദാലത് സമിതി മുൻപാകെ സമർപ്പിക്കുന്നു