LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAMBI VALAPPIL
Brief Description on Grievance:
BUILDING PERMIT NOT RECEIVING
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-25 12:43:55
വീടിന്റെ പ്ലാന്‍ 3 തവണ സമര്‍പ്പിച്ചിട്ടും തിരുവനന്തപുരത്ത് നിന്ന് ബന്ധപ്പെട്ടവര്‍ വന്ന് പരിശോധന നടത്തി പോയിട്ടും നാളിതുവരെ അനുമതി ലഭിച്ചിട്ടല്ലാ എന്നും ബാക്ക് ഫയല്‍ കണ്ടെത്താന്‍ കഴിഞ്ഞ്ഞ്ഞില്ലാ എന്നാണ് അറിയിച്ചിരിക്കുന്നത് എന്നതുമാണ് പരാതി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-18 13:15:48
അപേക്ഷകയുമായി നേരിട്ടു സംസാരിച്ചതില്‍ നഗരസഭാ ഓഫീസില്‍ കെട്ടിട നിര്‍മ്മാണാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത് സംബന്ധിച്ച് രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ല എന്നറിയിച്ചു. നഗരസഭാ ഓഫീസിലും കെട്ടിട നിര്‍മ്മാണ അപേക്ഷ ലഭ്യമല്ലെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ക്രമവല്‍ക്കരണ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകയ്ക്കും, അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, തീരദേശ പരിപാലന നിയമം എന്നിവയ്ക്ക് വിധേയമായി സമയബന്ധിതമായി തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കുന്നു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-09-21 23:39:05
അപേക്ഷക അപേക്ഷ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ആയതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.