LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
sahana ,feroke college
Brief Description on Grievance:
building number
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-25 12:39:21
നിര്‍മ്മാണം പൂര്‍ത്തിയായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് 31.12.2020 ന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പരിശോധിച്ച് വിവരം പിന്നീട് അറിയിക്കാമെന്ന് അധികാരികള്‍ അറിയിച്ചെങ്കിലും നാളിതുവരെ യാതൊരു വിവരവും ലഭ്യമാക്കുകയോ കെട്ടിട നമ്പര്‍ നല്കുകയെ ചെയ്തിട്ടില്ലാ എന്നതാണ് പരാതി. പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-08 17:53:55
TP.4/90219/2010 Dt.26/08/2011 നമ്പര്‍ പെര്‍മിറ്റ് പ്രകാരം ഒക്യുപെന്‍സി അനുവദിക്കുന്നതിനാണ് 31/12/2020 ന് സെക്രട്ടറിക്ക അപേക്ഷ സമര്‍പ്പിച്ചത്.സമര്‍പ്പിച്ച പഅപേക്ഷയില് കംപ്ലീഷന്‍ പ്ലാന്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് 19/01/2021 ന് സെക്രട്ടറി അറിയിപ്പ് നല്കിയതാും അറിയിച്ചിട്ടുണ്ട്.ആയതിന്റെ അടിസ്ഥാനത്തില്‍ കംപ്ലീഷന്‍ പ്ലാന്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പ്ലാന്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് മാത്രമേ ഒക്യുപെന്‍സി അനുവദിക്കാന്‍ കഴിയൂ എന്ന് 29/10/2021 ന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. ആയതിന് അപേക്ഷകന് മറുപട് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അപേക്ഷകന് അറിയിച്ചിട്ടുണ്ട്. നവകേരളാ സദസ്സിലെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സൈറ്റ് വീണ്ടും പരിശോധന നടത്തിയതിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി കാണുന്നില്ലെന്നാണ് സെക്രട്ടറി അറിയിച്ചത്. നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അപേക്ഷകനും ടെലഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പെര്‍മിറ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2019 ലെ KMBR പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ക്രമവല്‍ക്കരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും , അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് സമയബന്ധിതമായി നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി തീര്‍പ്പാക്കി.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-24 17:03:03
നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാക്കിയതിന് ശേഷം നിയമാനുസരണം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേഖ്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ക്ളോസ്സ് ചെയ്യുന്നു.