LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARACHALIL,MUYIPPOTH P.O
Brief Description on Grievance:
BLGNG PERMIT REG.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:09:19
രാജീവന് പി സി എന്നവരുടെ അപേക്ഷ പരിശോധിച്ചു. അപേക്ഷകന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ വീട് നിര്‍മ്മിക്കുവാനായി പെര്‍മിറ്റ് അപേക്ഷ നല്‍കിയിരുന്നു. വീട്ടിലേക്കുള്ള വഴി നികുതി കെട്ടാത്ത ഭൂമിയിലൂടെ ആയതിനാല്‍ പെര്‍മിറ്റ് നല്‍കുന്നില്ല എന്നാണ് പരാതി. അപേക്ഷകന് റീസര്‍വ്വേ നമ്പര്‍ 7/25 ല്‍ പ്പെട്ട 0.0705 ഹെക്ടര്‍ സ്ഥലത്ത് താമസാവിശ്യത്തിന് നിര്‍മ്മാണം തുടങ്ങിയ 166.78 ച.മി കെട്ടിടം ക്രമവല്‍ക്കരണത്തിന് 20-02-2023 ന് അപേക്ഷ നല്‍കിയെന്നും പരിശോധനയില്‍ acces സര്‍ക്കാര്‍ ഭൂമിയിലൂടെ ആണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ആയത് അപേക്ഷനെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പരാതി പ്രകാരം 18-12-2023 ന് സൈറ്റ് പരിശോധിച്ചതില്‍ പ്രസ്തുത പ്ലോട്ടിലേക്കുള്ള വഴി പാറയില്‍ കൂടി ആണെന്ന് കാണുന്നു. പ്രസ്തുത പാറ വില്ലേജ് FMB യിലും രേഖപ്പെടുത്തിയതായി കാണുന്നു. KPBR 2019 ചട്ടം 29 പ്രകാരം ഏകകുടുംബ വാസ ഗൃഹത്തിന് access പറയുന്നില്ല. ആയതിനാല്‍ മേല്‍ അപേക്ഷയില്‍ KPBR 2019 ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 10 ദിവസത്തിനകം സമിതിയെ രേഖാമൂലം അറിയിക്കേണ്ടതാണ്
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-01-10 21:17:04
regularised
Attachment - Sub District Final Advice Verification: