LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thekkan House,Veliyancodu G P(Ward-17)
Brief Description on Grievance:
Building Regularization
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 22:19:05
18-12-23ലെ അദാലത്ത് സിററിംഗ് തീരുമാനങ്ങൾ പരാതി 17 വെളിയംകോട് ഗ്രാമ പഞ്ചായത്ത് തെക്കൻ നഫീസു വെളിയംകോട് പഞ്ചായത്തിലെ വാർഡ് 17ൽ വീട് വെച്ചിട്ട് 8 വർഷമായി. ഓല വീട് പൊളിച്ച് പുതിയ വീട് വെച്ചതാണ്. പരാതിക്കാരിക്ക് വേണ്ടി ശംസു എന്നവർ അദാലത്തിൽ പങ്കെടുത്തു. സെക്രട്ടറി ഹാജരായില്ല. CRZ അനുമതി ആവശ്യമുള്ള നിർമ്മിതിയാണെന്നാണ് ബോധ്യപ്പെട്ടത്. ഇതിനായി പഞ്ചായത്തിലൊ ടൌൺ പ്ലാനിംഗ് ഓഫീസിലൊ അപേക്ഷ സമർപ്പിച്ചതായും കാണുന്നില്ല. ആയതിനാൽ പരാതിക്കാരനെ നേരിൽ ബന്ധപ്പെടുന്നതിനും പരാതിക്കാരന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു. സ്വീകരിച്ച നടപടി വിവരം അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 22:35:17
അപേക്ഷ സമർപ്പിക്കുന്നതിന് നഫീസുവിന് അറിയിപ്പ് നൽകിയുട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-28 15:13:06